കൊല്ലം ബോട്ടുജെട്ടി
കേരള ജലഗതാഗതവകുപ്പിന്റെ 14 കടത്തുബോട്ട് സേവനകേന്ദ്രങ്ങളിൽ ഒരെണ്ണമാണ് കൊല്ലം ബോട്ട് ജെട്ടി. കോട്ടയം മേഖലയുടെ കീഴിലുള്ള ഇതിന്റെ ബില്ലിങ്ങ് സ്റ്റേഷനും കൊല്ലത്ത് തന്നെയാണ്. കച്ചേരിയിൽ കെ.എസ്.ആർ.ടി.സി. സ്റ്റാന്റിനു തൊട്ടടുത്ത് തന്നെയാണ് ബോട്ട് ജെട്ടി സ്ഥിതി ചെയ്യുന്നത്
കൊല്ലം കെ.എസ്സ്.ഡബ്ലിയു.ടി.ഡി ഫെറി ടെർമിനൽ കൊല്ലം ബോട്ടുജെട്ടി | ||
---|---|---|
General information | ||
Location | കച്ചേരി, കൊല്ലം, കേരളം ഇന്ത്യ | |
Coordinates | 8°53′31″N 76°35′07″E / 8.891826°N 76.585269°E | |
Owned by | ജലഗതാഗതവകുപ്പ്(KSWTD) | |
Operated by | ജലഗതാഗതവകുപ്പ് | |
Services | ||
കടത്ത് ബോട്ടുകൾ
|
ഇവിടെ നിന്നുള്ള കടത്തുകൾ
തിരുത്തുക- കൊല്ലം - സാമ്പ്രാണിക്കോടി
- കൊല്ലം - ഗുഹാനന്ദപുരം
- കൊല്ലം - പെരുന്തുരുത്ത്
- കൊല്ലം - മുതിരപ്പറമ്പ്
- കൊല്ലം - ആയിരംതെങ്ങ്
- കൊല്ലം - മൺറോതുരുത്ത്
- സാമ്പ്രാണിക്കോടി - കാവനാട്
- കൊല്ലം - ആലപ്പുഴ (ടൂറിസ്റ്റ് ബോട്ട്)