Crambidae കുടുംബത്തിലെ Spilomelinae ഉപകുടുംബത്തിൽ പെട്ട ഒരു നിശാശലഭമാണ് കൊറ്റിപ്പാണ്ടൻ. ശാസ്ത്രീയ നാമം Glyphodes bicolor. 1821 ൽ വില്ല്യം ജോൺ സ്വെയ്ൻസൺ എന്ന ബ്രിട്ടീഷ് പ്രാണിഗവേഷകനാണ് ഇവയെക്കുറിച്ച് ആദ്യം വിവരിക്കുന്നത്. ദക്ഷിണാഫ്രിക്ക, ചൈന, തായ്ലൻഡ്, ഇന്ത്യ, ന്യൂ ഗിനിയ, ഓസ്ട്രേലിയ (നോർത്തേൺ ടെറിട്ടറി, ക്വീൻസ്ലാൻഡ്) എന്നിവയുൾപ്പെടെ പഴയ ലോക ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഇത് വ്യാപകമായി കാണപ്പെടുന്നു.

കൊറ്റിപ്പാണ്ടൻ
ശാസ്ത്രീയ വർഗ്ഗീകരണം edit
Missing taxonomy template (fix): Glyphodes
Species:
Binomial name
Template:Taxonomy/GlyphodesGlyphodes bicolor
(Swainson, 1821)[1]
Synonyms
  • Botis bicolor Swainson, 1821
  • Glyphodes diurnalis Guenée, 1854
  • Glyphodes parvalis Walker, 1866
  • Eudioptis perspicillalis Zeller, 1852
  1. Australian Faunal Directory
"https://ml.wikipedia.org/w/index.php?title=കൊറ്റിപ്പാണ്ടൻ&oldid=4103545" എന്ന താളിൽനിന്ന് ശേഖരിച്ചത്