കൊറോണറി കെയർ യൂണിറ്റ്
കൊറോണറി കെയർ യൂണിറ്റ് (Coronary Care Unit-CCU) അല്ലെങ്കിൽ കാർഡിയാക് ഇൻറൻസീവ് കെയർ യൂണിറ്റ് (cardiac intensive care unit-CICU). ആശുപത്രികളിൽ ഹൃദ്രോഗ സംബന്ധമായ അത്യാഹിതങ്ങൾക്കായി സംവിധാനിച്ചിട്ടുള്ള പ്രത്യേക സംരക്ഷണമുറി.[1]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-30. Retrieved 2013-06-10.