കൊരമ്പക്കൂവ
ഇന്ത്യ, ചൈന, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ കാണുന്ന ഒരു സസ്യമാണ് കൊരമ്പക്കൂവ. (ശാസ്ത്രീയനാമം: Phrynium pubinerve). മണ്ണിനടിയിലെ കിഴങ്ങിൽ നിന്നും മെലിഞ്ഞ തണ്ടിൽ ഉയർന്നു നിൽക്കുന്ന ഇലകൾ തിളക്കമാർന്ന പച്ചനിറത്തോടുകൂടിയതാണ്.[1]
കൊരമ്പക്കൂവ | |
---|---|
ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. pubinerve
|
Binomial name | |
Phrynium pubinerve Blume
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Phrynium pubinerve എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Phrynium pubinerve എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.