കേരളത്തിൽ മാത്രം കാണുന്ന ശുദ്ധജല മത്സ്യം ആണ് കൊയ്ത്ത. മുല്ലപ്പെരിയാർ അണക്കെട്ടിനു മീതെയുള്ള മുല്ലയാറിലും പെരിയാറിലും മാത്രം കാണപ്പെടുന്നു.

കൊയ്ത്ത
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Infraclass:
Superorder:
Order:
Family:
Subfamily:
Genus:
Schistura

Species

Schistura menoni See text


അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=കൊയ്ത്ത&oldid=3629709" എന്ന താളിൽനിന്ന് ശേഖരിച്ചത്