മാവിനെ ബാധിക്കുന്ന ഒരു കുമിൾരോഗമാണ് കൊമ്പുണക്കം. കോർട്ടിസിയം സാൽമോണികോളാർ എന്നയിനം കുമിളാണ് ഇതിന് കാരണം. ചെറുശാഖകൾ മുകളിൽ നിന്ന് താഴേക്ക് ഉണങ്ങിവരുന്നതാണ് ഇതിന്റെ പ്രധാനലക്ഷണം.

"https://ml.wikipedia.org/w/index.php?title=കൊമ്പുണക്കം&oldid=2460285" എന്ന താളിൽനിന്ന് ശേഖരിച്ചത്