മണ്ണിൽ കുഴിയെടുക്കുന്നതിനുപയോഗിക്കുന്ന ഒരു പണിയായുധമാണ് കൊത്തി. കിണർ കുഴിക്കുന്നതിനും, അരിക് മിനുസമാക്കുന്നതിനും ഉപയോഗിക്കുന്നു. ഏതാണ്ട് തൂമ്പയെപ്പോലെയിരിക്കുമെങ്കിലും വീതികുറഞ്ഞ് നീണ്ടതും കനം കൂടുതലുള്ളതുമായ വായാണ് ഇതിനുള്ളത്.

കൊത്തി
"https://ml.wikipedia.org/w/index.php?title=കൊത്തി&oldid=1084688" എന്ന താളിൽനിന്ന് ശേഖരിച്ചത്