ഭക്ഷ്യവസ്തുക്കൾ ലഭ്യമായ കാലയളവിൽ ശേഖരിച്ച് എല്ലാക്കാലത്തും ഉപയോഗിക്കുന്നതിനായി പ്രത്യേക രീതിയിൽ ഉണക്കി സൂക്ഷിക്കുന്ന ഭക്ഷ്യസംസ്കരണ രീതിയെ കൊണ്ടാട്ടം എന്നു പറയുന്നു. കത്തിരിക്ക, കൊത്തമര, [1]പച്ചമുളക്, പാവയ്ക്ക, താമരയുടെ കിഴങ്ങ് എന്നിവയൊക്കെ കൊണ്ടാട്ടമാക്കാവുന്നതാണ്[2].


കൊണ്ടാട്ടം മുളക്


അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2018-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-03-02.
  2. Manoramaonline.Com-Local News Palakkad-ശേഖരിച്ച തീയതി 03.03.2018
"https://ml.wikipedia.org/w/index.php?title=കൊണ്ടാട്ടം&oldid=3803518" എന്ന താളിൽനിന്ന് ശേഖരിച്ചത്