പുരന്ദരദാസൻ സരസ്വതി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് കൊഡു ബേഗ ദിവ്യമതി. കന്നഡഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]

പുരന്ദരദാസൻ

കൊഡുബേഗദിവ്യമതി സരസ്വതി (കൊഡു)

അനുപല്ലവി

തിരുത്തുക

മൃഡഹരിഹയമുഖരൊഡയളെ നിന്നയ
അഡിഗളിഗേ എരഗുവെ ആമ്മബ്രഹ്‍മ്മന റാണി (കൊഡു)

ഇന്ദിരാ രമണന ഹിരിയ സൊസെയു നീനു
ബന്ദെന്നവദനദിനിന്ദുനാമവനുഡിസെ (കൊഡു)

അഖില വിദ്യാഭിമാനി അജന പട്ടദറാണി
സുഖവിത്തു പാലിസെ സുജന ശിരോമണി (കൊഡു)

പതിതപാവനെ നീ ഗതിയെന്ദു നംബിദേ
സതത പുരന്ദര വിഠലന തോരേ (കൊഡു)

  1. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  2. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  3. "Carnatic Songs - koDu bEga dhivyamathi". Retrieved 2021-12-02.
  4. Guruprasad, Srividya (2016-10-01). "Kodu bega divyamati sarasvati" (in ഇംഗ്ലീഷ്). Retrieved 2021-12-02.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൊഡു_ബേഗ_ദിവ്യമതി&oldid=3694503" എന്ന താളിൽനിന്ന് ശേഖരിച്ചത്