കൊട്ടുകര
കൊട്ടുകര ഒരു ചെറിയ അങ്ങാടിയാണ് കൊണ്ടോട്ടി നഗരസഭയിലെ 15 വാർഡുമാണ് ഏറ്റവും അടുത്തുള്ള പട്ടണം കൊണ്ടോട്ടിയാണ് ഇതു വഴിയാണ് കോഴിക്കോട് -പാലക്കാട് ദേശിയപാത കടന്നു പോകുന്നത്
PPMHSS SCHOOL KOTTUKARA AMLP SCHOOL KOTTUKKARA സ്ഥിതി ചെയ്യുന്നത് കൊട്ടുകരയിലാണ്