കൊട്ടിയോട്
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ കൊട്ടിയോട് ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ കൊട്ടിയോട് ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കൊട്ടിയോട്. ആലംകോട് നിന്ന് 2.4 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്.
കൊട്ടിയോട് | |
---|---|
ജില്ലയിലെ ഗ്രാമം | |
രാജ്യം | India |
• ഭരണസമിതി | ഗ്രാമപഞ്ചായത്ത് |
ഉയരം | 26 മീ(85 അടി) |
സമയമേഖല | UTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം) |
PIN | 683572 |
Telephone codetemplatedata | 91 (0)471 XXX XXXX |
വാഹന റെജിസ്ട്രേഷൻ | KL - 63 |
Civic agency | ഗ്രാമപഞ്ചായത്ത് |
കാലാവസ്ഥ | Am/Aw (Köppen) |
Precipitation | 1,700 മില്ലിമീറ്റർ (67 ഇഞ്ച്) |
Avg. annual temperature | 27.2 °C (81.0 °F) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 24.4 °C (75.9 °F) |
ആരാധനാലയങ്ങൾ
തിരുത്തുക- പടിക്കവിളാകം ദേവി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുകസർ. എലിസബത്ത് സി. എസ്. ഐ ഇംഗ്ലീഷ് മീഡിയം സ്കൂൾ
റോഡുകൾ
തിരുത്തുക- ആറ്റിങ്ങൽ ക്ലബ് റോഡ്,എൽ. എം. എസ് ജങ്ഷൻ