കേരളത്തിലെ പശ്ചിമഘട്ടത്തിൽ  മാത്രം  കണ്ടു  വരുന്ന  ഒരിനം പല്ലിയാണ് കൊട്ടിയൂർ മരപ്പല്ലി അഥവാ കൊട്ടിയൂർ ഡെ ഗെക്കോ (Kottiyoor day gecko). (ശാസ്ത്രീയനാമം: Cnemaspis kottiyoorensis).[1]

കൊട്ടിയൂർ മരപ്പല്ലി
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Reptilia
Order: Squamata
Family: Gekkonidae
Genus: Cnemaspis
Species:
C. kottiyoorensis
Binomial name
Cnemaspis kottiyoorensis
Cyriac and Umesh, 2014[1]

വിതരണം തിരുത്തുക

കേരളത്തിൽ കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ വന്യജീവി സങ്കേതം എന്നിവിടങ്ങളിൽ ഈ പല്ലിയെ കണ്ടെത്തിയിട്ടുണ്ട്.[1]

വിവരണം തിരുത്തുക

42 മില്ലി മീറ്റർ (1.7 in) ആണിതിന്റെ വലിപ്പം. [1]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 "Cnemaspis kottiyoorensis CYRIAC & UMESH, 2014". The Reptile Database. Retrieved 23 September 2016.
"https://ml.wikipedia.org/w/index.php?title=കൊട്ടിയൂർ_മരപ്പല്ലി&oldid=3511454" എന്ന താളിൽനിന്ന് ശേഖരിച്ചത്