കൊടുവായൂർ രഥോത്സവം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2023 ഡിസംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കേരളത്തിലെ ശ്രീ വിശാലക്ഷി സമേത് വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ രഥോത്സവമാണ്, കൊടുവായൂർ തേര് എന്നറിയപ്പെടുന്ന, കൊടുവായൂർ രഥോത്സവം. മലയാളമാസമായ ധനുവിലെ തിരുവാതിരനാളിലാണ് ഈ ഉത്സവം നടക്കുന്നത്. ഹിന്ദു ദൈവമായ ശിവന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന്, 650 വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.