കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ വിയ്യൂരംശത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശമാണ് കൊടക്കാട്ടുംമുറി. തെക്ക് പുളിയഞ്ചേരി, വടക്ക് മുചുകുന്ന്, കിഴക്ക് നെല്ല്യാടി, പടിഞ്ഞാറ് മൂടാടി പഞ്ചായത്ത് എന്നിവയാണ് കൊടക്കാട്ടുമുറിയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങൾ. കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ മൂന്നും നാലും വാർഡുകൾ കൊടക്കാട്ടുമുറിയിലാണ് ഉൾപ്പെടുന്നത്. കൊടക്കാട്ടുമുറിയുടെ വടക്ക് കിഴക്ക് ഭാഗത്തായി അകലാപ്പുഴ ഒഴുകുന്നു.


വ്യവസായം

തിരുത്തുക
  • മൺപാത്ര നിർമ്മാണശാല
  • മാണീസ് അവിൽ

വിദ്യാലയം

തിരുത്തുക
  • കൊളക്കാട് മിക്സഡ് എ.ൽ.പി. സ്കൂൾ

അംഗനവാടി

തിരുത്തുക
  • പുതുക്കുടി അംഗനവാടി
  • പുറ്റാണികുന്നുമ്മൽ അംഗനവാടി
  • കക്കൂഴിപറമ്പിൽ അംഗനവാടി

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക
  • കമ്മ്യൂണിറ്റി ഹാൾ
  • വീവൺ കലാസമിതി

ദേവാലയങ്ങൾ

തിരുത്തുക
  • ദൈവത്തുംകാവ് പരദേവത ക്ഷേത്രം
  • അരീക്കണ്ടി ഭഗവതി ക്ഷേത്രം
"https://ml.wikipedia.org/w/index.php?title=കൊടക്കാട്ടുമുറി&oldid=3944311" എന്ന താളിൽനിന്ന് ശേഖരിച്ചത്