കൊടകര സെന്ററിൽ നിന്ന് 200മി. അകലത്തിലാണു ജി. എൻ. ബി. എച്ച്. എസ് സ്ഥിതിചെയ്യുന്നത്.5 മുതൽ 10 വരെ ക്ലാസ്സുകളാണ് ഇവിടെ ഉള്ളത്. NCC , SCOUTS & GUIDES കുട്ടികളലിൽ പൗരബോധം വളർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.സ്പോർട്സ് രംഗങ്ങളിലും ജി. എൻ. ബി. എച്ച്. എസ് മുന്നിട്ടുനിൽക്കുന്നു.

"https://ml.wikipedia.org/w/index.php?title=കൊടകര_ജി_എൻ_ബി_എച്ച്_എസ്&oldid=2725970" എന്ന താളിൽനിന്ന് ശേഖരിച്ചത്