കൊച്ചി രാജ്യത്തെ ഉദ്യോഗപ്പേരുകൾ
കൊച്ചിനാട്ടുരാജ്യത്തെ ഭരണകൂടം 1871 (കൊ.വ 1046)പുറത്തിറക്കിയ കൊച്ചിസർക്കാർ പഞ്ചാംഗത്തിൽ നിന്നും അന്നു നിലവിലുരുന്ന ഔദ്യോഗികനാമങ്ങൾ താഴെചേർക്കുന്നു.[1][2]
ഏറ്റവും ഉയർന്ന ഉദ്യോഗപ്പേരുകൾ
തിരുത്തുക- ദിവാൻ
- ദിവാൻ പേഷ്കാർ
- കമ്രസ്യാൽ ഏജന്റ് (കൊമേഴ്സ്യൽ)
- ശിരസ്തദാർ
- ദളവാ
- വലിയ സമ്പ്രതി
- ഹെഡരായസം
- കച്ചവടവിചാരം/റവന്യൂ ഹെഡ് രായസം
- ജമാബന്തി
- പോലീസു ഹെഡ്ഗുമസ്തൻ
- ചവുക്ക ശേഖരിപ്പ്
- ഇംഗ്ലീഷ് ആപ്പീസിൽ മാനേജർ
- ഹജ്ജുർ സറാപ്പ
ഖജാന
തിരുത്തുകസാമ്പത്തികകാര്യങ്ങളുടെ ഉത്തരവാദിത്തമുള്ളവരാണ് ഖജാനയുടെ ഉദ്യോഗസ്ഥർ
- ക്യാഷ്കീപ്പർ
- സമ്പ്രതി
സ്ക്കൂൾ മാസ്റ്റർ
തിരുത്തുകവിദ്യാഭ്യാസകാര്യങ്ങൾ,അദ്ധ്യയനം ഇവയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ.
- എറണാകുളം ഹെഡ്മാസ്റ്റർ
- ത്രിശ്ശിവപേരൂർ ഹെഡ്മാസ്റ്റർ
പുറവക
തിരുത്തുക- മലവിചാരം
- മാലിപ്പുറം ബന്തർ മാസ്റ്റർ
- ഡോക്ടർ
- അപ്പാത്തിക്കരി
കോവിലകം
തിരുത്തുകരാജകുടുംബാംഗങ്ങടെ,വസതികളുടേയും,വസ്തുക്കളുടേയും ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ.
- സർവ്വാധികാര്യക്കാർ
- നിത്യച്ചെലവ് കാര്യക്കാർ
- പള്ളിയറ മുതൽപിടിയിൽ സമ്പ്രതി
- തീട്ടൂരം ഏഴുത്ത്
- ഈടുവെയ്പു വിചാരം(അമ്മതമ്പുരാൻ കോവിലകം)