കൊച്ചി നായർ ആക്റ്റ്
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
1937-38 -ൽ നിലവിൽ വന്ന കൊച്ചി നായർ ആക്റ്റ്, നായർ സമുദായവുമായി ബന്ധപ്പെട്ടു പുരോഗമനപരമായ മാറ്റങ്ങൾ കൊണ്ടുവന്നു. കൂട്ടുകുടുംബ വ്യവസ്ഥയുടെ തിന്മകൾ ഒഴിവാക്കിയതോടൊപ്പം മരുമക്കത്തായത്തിനു അന്ത്യം കുറിക്കുകയും നായർ കുടുംബങ്ങളെ കാരണവരുടെ കരാളഹസ്തങ്ങളിൽ നിന്നും മോചിപ്പിക്കുകയും ചെയ്തു. ഈ ആക്റ്റ് നിലവിൽ വന്നതോടെ ഒരാളുടെ നിയമപരമായ അവകാശികൾ അയാളുടെ ഭാര്യയും മക്കളുമായി മാറി. 1937-38 കൊച്ഛി നായർ ആക്റ്റ് മുൻപുണ്ടായിരുന്ന ബഹുഭാര്യാത്വനിരോധനം ശരിവക്കുകയും 16 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെയും 21 വയസ്സിൽ താഴെയുള്ള ആൺകുട്ടികലുടെയും വിവാഹം നിരോധിക്കുകയും ചെയ്തു.[1]