ക്രി.വ. 710 മുതൽ 735 വരെ പാണ്ഡ്യസാമ്രാജ്യം ഭരിച്ച ഒരു രാജാവായിരുന്നു കൊച്ചടൈയൻ രണധീരൻ. അരികേസരി മരവർമ്മന്റെ പുത്രനും പിന്തുടർച്ചാവകാശിയുമായിരുന്നു അദ്ദേഹം.[1] രാജാവായിരുന്ന കൊച്ചടയാൻ കേരളത്തിൽ നിലനലന്നിരുന്ന ആയ് രാജവംശം പിടിചെടുത്തതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്‌.[അവലംബം ആവശ്യമാണ്]

കൊച്ചടൈയൻ രണധീരൻ
ഭരണകാലംക്രി.വ.710-735
സ്ഥാനാരോഹണംക്രി.വ. 710
മുൻ‌ഗാമിArikesari Maravarman
പിൻ‌ഗാമിMaravarman Rajasimha I
രാജവംശംപാണ്ഡ്യസാമ്രാജ്യം
പിതാവ്Arikesari Maravarman

2014-ൽ കൊച്ചടയാന്റെ പേരിൽ ഇറങ്ങിയ സിനിമ കൊച്ചടയാൻ വൻ വിജയമായിരുന്നു.

അവലംബങ്ങൾ

തിരുത്തുക
  1. Ancient Indian History and Civilization By Sailendra Nath Sen
"https://ml.wikipedia.org/w/index.php?title=കൊച്ചടൈയൻ_രണധീരൻ&oldid=3789813" എന്ന താളിൽനിന്ന് ശേഖരിച്ചത്