കേരളത്തിൽ ഭഗവതി (ഭദ്രകാളി ) ക്ഷേത്രങ്ങളിൽ പണ്ടുകാലത്ത് മനുഷ്യരുടെ തലക് ഉരലിലിട്ട് ഇടിച്ചു ചതച്ച് നിവേദ്യം ഉണ്ടാക്കുന്ന ഒരു ദുരാചാരം നിലനിന്നിരുന്നു.[അവലംബം ആവശ്യമാണ്] പൊങ്ങിലിടി , കൊങ്ങിലിടി എന്നീപേരുകളിലാണ് ഇത് അറിയപ്പെട്ടിരുന്നത്. പിന്നീട് മനുഷ്യരുടെ തലക്ക് പകരം ഇളനീർ തേങ്ങ മനുഷ്യ തലയോട്ടിയുടെ ആകൃതിയിൽ ചെത്തിയെടുത്ത്, ചോരക്കു പകരം 'ഗുരുസി ' ചേർത്ത് പ്രതീകാത്മകമായി നടത്തി തുടങ്ങി.[അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=കൊങ്ങിലിടി&oldid=2126408" എന്ന താളിൽനിന്ന് ശേഖരിച്ചത്