കേരളത്തിലെ കണ്ണൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് കൈവേലിക്കൽ.പാനൂരിൽനിന്ന് 3 കിലോമീറ്റർ അകലെയാണ് കൈവേലിക്കൽ സ്ഥിതിചെയ്യുന്നത്.കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിലാണ് ഉൾപ്പെടുന്നത്.

പ്രധാനസ്ഥാപനങ്ങൾ

തിരുത്തുക
  • ഗവ:എൽ പി സ്ക്കൂൾ പുത്തൂർ
  • എം ഇ എസ് പബ്ലിക് സ്ക്കൂൾ കൈവേലിക്കൽ
  • ഗവ:ഹോമിയോ ‍ഡിസ്പെൻസറി
  • വില്ലേജ് ഓഫീസ് പുത്തൂർ
"https://ml.wikipedia.org/w/index.php?title=കൈവേലിക്കൽ&oldid=3944312" എന്ന താളിൽനിന്ന് ശേഖരിച്ചത്