കൈല്ലിംഗ
സൈപറേസീ കുടുംബത്തിലെ ഒരു ജനുസാണ് കൈല്ലിംഗ. ചൂടുള്ള ഭൂമദ്ധ്യരേഖാ പ്രദേശങ്ങളിലെ, പ്രത്യേകിച്ച് ആഫ്രിക്കയിലെ സ്വദേശികളാണ് ഈ ജനുസിലെ സസ്യങ്ങൾ.[1][2] 2 സെമീ മുതൽ ഒരു മീറ്റർ വരെ ഉയരത്തിൽ വളരുകയും ചിലപ്പോൾ കിഴങ്ങുകൾ ഇല്ലാതിരിക്കുകയും ചെയ്യുന്ന ഈ ജനുസിലെ ചെടികൾ രൂപവിജ്ഞാനീയപരമായി വിഭിന്നങ്ങളായിരിക്കുന്നു. സൈപ്രസ് സ്പീഷീസുമായി അടുത്ത ബന്ധമുള്ള ഇവയെ വിശാലമായി പരിഗണിക്കുമ്പോൾ ഈ സസ്യജനുസിന്റെ ഭാഗമായും പരിഗണിക്കാറുണ്ട്. [3][4][5][6]
കൈല്ലിംഗ | |
---|---|
കൈല്ലിംഗ ബ്രെവിഫോളിയ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Class: | |
Family: | |
Genus: | Kyllinga |
17ആം നൂറ്റാണ്ടിലെ ഡാനിഷ് സസ്യശാസ്ത്രജ്ഞനായിരുന്ന പെഡെർ ലോറിസ്ഡെൻ കൈല്ലിംഗിന്റെ പേരിലാണ് ഈ ജനുസ് അറിയപ്പെടുന്നത്.
സ്പീഷീസുകൾ:
- Kyllinga brevifolia
- Kyllinga coriacea
- Kyllinga erecta
- Kyllinga exigua
- Kyllinga gracillima
- Kyllinga melanosperma
- Kyllinga nemoralis
- Kyllinga odorata
- Kyllinga planiculmis
- Kyllinga polyphylla
- Kyllinga pumila
- Kyllinga squamulata
- Kyllinga tibialis
- Kyllinga triceps
- Kyllinga vaginata
അവലംബങ്ങൾ
തിരുത്തുക- ↑ Flora of China, Vol. 23 Page 246, 水蜈蚣属 shui wu gong shu, Kyllinga Rottbøll, Descr. Icon. Rar. Pl. 12. 1773.
- ↑ Flora of North America, Vol. 23 Page 7, 193, Kyllinga Rottbøll, Descr. Icon. Rar. Pl. 12, plate 4, fig. 3. 1773.
- ↑ Govaerts, R. & Simpson, D.A. (2007). World Checklist of Cyperaceae. Sedges: 1-765. The Board of Trustees of the Royal Botanic Gardens, Kew.
- ↑ Kew World Checklist of Selected Plant Families[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Larridon, Isabel; Bauters, Kenneth; Reynders, Marc; Huygh, Wim; Muasya, A. Muthama; Simpson, David A.; Goetghebeur, Paul (May 2013). "Towards a new classification of the giant paraphyletic genus Cyperus (Cyperaceae): phylogenetic relationships and generic delimitation in C4 Cyperus". Botanical Journal of the Linnean Society. 172 (1): 106–126. doi:10.1111/boj.12020.
- ↑ "Kyllinga Rottb". Plants of the World Online. Royal Botanical Gardens Kew. Retrieved 2018-11-01.