കൈറേലിയ തത്ത്വചിന്തയിലെ ഉദ്യമങ്ങളാൽ പ്രശസ്തയായ റോമൻ വനിതയാണ്. സിസേറോയുടെ സുഹൃത്ത് എന്ന നിലയിൽ അവർ Quintus Fufius Calenus നാൽ കുറ്റം ചുമത്തപ്പെട്ടു. ഇതിനു പിന്നിലുള്ള സത്യാവസ്ഥ അജ്ഞാതമാണ്. ഏഷ്യയിൽ ധാരാളം സ്വത്തുകൾ ഉണ്ടായിരുന്ന അവർ സമ്പന്നയായിരുന്നു.[1]

  1. Smith, William (1870). Dictionary of Greek and Roman biography and mythology. Vol. 1. Boston, Little. p. 535.
"https://ml.wikipedia.org/w/index.php?title=കൈറേലിയ&oldid=2335558" എന്ന താളിൽനിന്ന് ശേഖരിച്ചത്