കൈമിറ
ഒന്നിൽ കൂടുതൽ ഉപവർഗ്ഗത്തിൽ അല്ലെങ്കിൽ ജെനുസിലോ പെട്ട ജീവികളുടെ ഫോസ്സിലുകൾ കൂടി ചേർത്ത് ഉണ്ടാകുന്ന ഒരു ജീവിയെ ആണ് പാലിയെന്റോളജിയിൽ കൈമിറ എന്ന് പറയുക.
പേര്
തിരുത്തുകകൈമിറ എന്ന പേര് വരുന്നത് ഗ്രീക്കിൽ നിന്നും ആണ്. ഗ്രീക്ക് പുരാണത്തിൽ ആട്, സിംഹം, പാമ്പ് എന്നി ജീവികൾ ചേർന്ന കൈമിറ എന്ന ജീവിയുടെ പേരാണു ഇത്.[1]
അറിയപെടുന്ന ചില ചിമിറകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Peck, "Chimaera".