കയ്മ

(കൈമ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു സുഗന്ധ നെല്ലിനമാണ് കൈമ. പാലക്കാട് ജില്ലയിലാണ് ഇത് കൂടുതലായും കൃഷിചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=കയ്മ&oldid=1921026" എന്ന താളിൽനിന്ന് ശേഖരിച്ചത്