കേരളത്തിലെ സർക്കാർ ജീവനക്കാരുടെ സംഘടനയായ കേരള എൻ ജി ഒ യൂണിയന്റെ മുഖ മാസികയാണ് കേരള സർവ്വീസ് . 1956 ൽ പ്രസിദ്ധീകരണം ആരംഭിച്ചു.

"https://ml.wikipedia.org/w/index.php?title=കേരള_സർവീസ്&oldid=3449948" എന്ന താളിൽനിന്ന് ശേഖരിച്ചത്