കേരള സംസ്ഥാന ഭാഗ്യക്കുറി
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഇന്ത്യയിൽ ആദ്യമായി ഭാഗ്യക്കുറി ആരംഭിച്ച സംസ്ഥാനം കേരളമാണ്. പി.കെ. കുഞ്ഞ് സാഹിബ്
നികുതി വകുപ്പ് കേരള സർക്കാർ | |
വ്യവസായം | ഭാഗ്യക്കുറി |
സ്ഥാപിതം | 1967 |
ആസ്ഥാനം | , |
സേവന മേഖല(കൾ) | കേരളം |
ഉത്പന്നങ്ങൾ | 7 പ്രതിവാര ഭാഗ്യക്കുറികളും 6 bumper ഭാഗ്യക്കുറികളും |
വരുമാനം | Rs. 2778.80 crores (2012-13) |
വെബ്സൈറ്റ് | www.keralalotteries.com |
ഇപ്പോൾ നിലവിലുള്ള ഭാഗ്യകുറികൾ
തിരുത്തുകപൗർണ്ണമി
തിരുത്തുകഞായറാഴ്ചകളിൽ നറുക്കെടുക്കുന്ന ഈ ഭാഗ്യക്കുറിയുടെ വില 40 രൂപയും ഒന്നാം സമ്മാനം 70 ലക്ഷം രൂപയും ആണ്
- 2011 ഒക്ടോബർ 3 നു ഈ ഭാഗ്യക്കുറിയുടെ വില്പന ആരംഭിക്കുമ്പോൾ ടിക്കറ്റ് വില 20 രൂപയും ഒന്നാം സമ്മാനം 51 ലക്ഷം രൂപയും ആയിരുന്നു..
പ്രതീക്ഷ
തിരുത്തുകതിങ്കളാഴ്ചകളിൽ നറുക്കെടുക്കുന്ന ഈ ഭാഗ്യക്കുറിയുടെ വില 40 രൂപയും ഒന്നാം സമ്മാനം 75 ലക്ഷം രൂപയും ആയിരുന്നു. എന്നാൽ ഇപ്പോൾ തിങ്കളാഴ്ചകളിൽ നറക്കെടുക്കുന്ന ഭാഗ്യകുറി വിൻ-വിൻ ആണ്.ടിക്കറ്റ് വില 30 രൂപയും ഒന്നാം സമ്മാനം 65 ലക്ഷം രൂപയും ആണ്.
ധനശ്രീ
തിരുത്തുകചൊവ്വാഴ്ചകളിൽ നറുക്കെടുക്കുന്ന ഈ ഭാഗ്യക്കുറിയുടെ വില 30രൂപയും ഒന്നാം സമ്മാനം 70ലക്ഷം രൂപയും എന്നാൽ ഇപ്പോൾ സ്ത്രീശക്തി എന്ന ഭാഗ്യക്കുറി ആണ് വിൽപ്പന നടത്തുന്നത്.ഈ ഭാഗ്യക്കുറിയുടെ വില 40 രുപയും ഒന്നാം സമ്മാനം 70 ലക്ഷം രൂപയും ആണ്.
വിൻവിൻ
തിരുത്തുകബുധനാഴ്ചകളിൽ നറുക്കെടുക്കുന്ന ഈ ഭാഗ്യക്കുറിയുടെ വില 20 രൂപയും ഒന്നാം സമ്മാനം 40 ലക്ഷം രൂപയും 50 പവൻ സ്വർണവും ആണ്
അക്ഷയ
തിരുത്തുകവ്യാഴാഴ്ചകളിൽ നറുക്കെടുക്കുന്ന ഈ ഭാഗ്യക്കുറിയുടെ വില 20 രൂപയും ഒന്നാം സമ്മാനം 20 ലക്ഷം രൂപയും ആണ്
ഭാഗ്യനിധി
തിരുത്തുകവെള്ളിയാഴ്ചകളിൽ നറുക്കെടുക്കുന്ന ഈ ഭാഗ്യക്കുറിയുടെ വില 20 രൂപയും ഒന്നാം സമ്മാനം 40 ലക്ഷം രൂപയും ഇന്നോവ കാറും ആണ്
കാരുണ്യ
തിരുത്തുകമാരക രോഗങ്ങളാൽ ദുരിതം അനുഭവിക്കുന്ന രോഗികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന് സർക്കാർ പ്രഖ്യാപിച്ച ഭാഗ്യക്കുറി ആണ് കാരുണ്യ. ശനിയാഴ്ചകളിൽ നറുക്കെടുക്കുന്ന ഈ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 1 കോടി രൂപയാണ്. ടിക്കറ്റ് വില 40 രൂപയും.
2011 പ്രത്യേക നറുക്കെടുപ്പുകൾ
ഓണം ബംബർ
ഒന്നാം സമ്മാനം - 5 കോടി രൂപ
ടിക്കറ്റ് വില - 200 രൂപ
നറുക്കെടുപ്പ് - 17 സെപ്റ്റംബർ 2011
2019 പ്രത്യേക നറുക്കെടുപ്പുകൾ.
ഓണം ബംബർ
ഒന്നാം സമ്മാനം - 12 കോടി രൂപ
ടിക്കറ്റ് വില - 300 രൂപ
നറുക്കെടുപ്പ് - 19 സെപ്റ്റംബർ 2019
കേരളചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയും വലിയ തുക ഒന്നാം സമ്മാനമായി പ്രഖ്യാപിക്കുന്നത്.
അവലംബം
തിരുത്തുകKerala Lottery Result പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ്
- ദൈനംദിന കേരള ലോട്ടറി റിസൾട്ട് പ്രസിദ്ധീകരിക്കുന്ന വെബ് സൈറ്റ് Archived 2018-08-06 at the Wayback Machine.
- കേരള ലോട്ടറി ഫലം പ്രസിദ്ധീകരിച്ച വെബ്സൈറ്റ് Archived 2023-08-30 at the Wayback Machine.
- https://keralalottery.live/kerala-lottery-results/ Archived 2019-10-01 at the Wayback Machine.