കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1992

(കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1992 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1992ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം,ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്തദൈവത്തിന്റെ വികൃതികൾഎന്ന ചിത്രത്തിനാണ് ലഭിച്ചത്.[1][2].സർഗ്ഗം എന്ന ചിത്രത്തിൻറെ സംവിധാനത്തിനു ഹരിഹരൻ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. ആധാരം എന്ന ചിത്രത്തിലൂടെ മുരളി മികച്ച നടനായും ദൈവത്തിന്റെ വികൃതികൾ എന്ന ചിത്രത്തിലെ അഭിനയത്തിന് ശ്രീവിദ്യ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

അവലംബങ്ങൾ തിരുത്തുക

  1. "കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ-ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ്, കേരള സർക്കാർ". Archived from the original on 2016-03-03. Retrieved 2013-05-07.
  2. സിനി ഡയറി - കേരളസംസ്ഥാന ചലച്ചിത്ര അവാർഡ്[പ്രവർത്തിക്കാത്ത കണ്ണി]