കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1989

(കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1989 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1989ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം,ശ്രീനിവാസൻ‍ സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം എന്ന ചിത്രത്തിനാണ് ലഭിച്ചത്.[1][2]. മൃഗയ എന്ന ചിത്രം സംവിധാനം ചെയ്ത ഐ. വി. ശശി മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു വടക്കൻവീരഗാഥ, മൃഗയ എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടി മികച്ച നടനായും മഴവിൽക്കാവടി, വർത്തമാനകാലം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു ഉർവ്വശി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

അവലംബങ്ങൾ

തിരുത്തുക
  1. "കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ -ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ്, കേരള സർക്കാർ". Archived from the original on 2016-03-03. Retrieved 2013-05-06.
  2. സിനി ഡയറി - കേരളസംസ്ഥാന ചലച്ചിത്ര അവാർഡ്[പ്രവർത്തിക്കാത്ത കണ്ണി]