കേരള റോഡ്‌വെയ്സ് പ്രൈവറ്റ് ലിമിറ്റഡ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
1962ൽ കോഴിക്കോട് ആരംഭിച്ച സ്വകാര്യ പാഴ്സൽ സർവ്വീസ് സ്ഥാപനമാണ് കേരള റോഡ്‌വെയ്സ് പ്രൈവറ്റ് ലിമിറ്റഡ്. ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും ഇപ്പോൾ സർവ്വീസ് നടത്തുന്നു. കോഴിക്കോടാണ് പ്രധാന കാര്യാലയം. ചെന്നൈയിലും ഒരു കേന്ദ്രകാര്യാലയം ഉണ്ട്. അതിനാൽ കേരളത്തിലെ വളരെ പഴക്കം ചെന്ന ഒരു കമ്പനിയാണ് ഇത്. ആയിരക്കണക്കിനു പേർ നേരിട്ടും അല്ലാതെയും ജോലി ചെയ്യുന്നു. വി.കെ. മൊയ്തു എന്ന കോഴിക്കോട് സ്വദേശിയാണ് സ്ഥാപനം ആരംഭിച്ചത്.