കേരള റാഗിങ്ങ് നിരോധന നിയമം 1998
റാഗിങ്ങിനെതിരെ കേരള നിയമസഭ 1998ൽ കൊണ്ടുവന്ന നിയമമാണ് കേരള റാഗിങ്ങ് നിരോധന നിയമം, 1998. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ്ങ് തടയുക എന്നതാണ് ഈ നിയമത്തിൻറെ ഉദ്ദേശലക്ഷ്യം.
ചരിതം
തിരുത്തുക1997 ഒക്ടോബർ 23 മുതൽ ഈ നിയമം പ്രാബല്യമുണ്ട്. അതായത്, 1998ൽ ഈ നിയമം അംഗീകരിച്ച കേരള നിയമസഭ ഇതുന് മുൻകാല പ്രാബല്യം ഏർപ്പെടുത്തിയിരുന്നു.[1]
നിർവ്വചനങ്ങൾ
തിരുത്തുകഈ നിയമത്തിലെ പേരുകളും അതിൻറെ അർത്ഥങ്ങളും ചുവടെ:
- ഹെഡ് ഓഫ് ദി ഇൻസ്ടിട്യൂഷൻ - പ്രധാന അദ്ധ്യാപകൻ / അധ്യാപിക
- റാഗിങ്ങ് - റാഗിങ്ങ് എന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വെച്ച് ഒരു വിദ്യാർത്ഥിയുടെ നേരെയുണ്ടാവുന്ന ശാരീരികമായോ മാനസികമായോ ആ വിദ്യർത്ഥിക്ക് അപമാനമോ, നാണമോ, ഭയമോ ഉണ്ടാക്കിയേക്കാവുന്ന പ്രവർത്തി.
വകുപ്പുകൾ/സെക്ഷനുകൾ
തിരുത്തുകആകെ ഒൻപത് വകുപ്പുകളാണ് സെഷനുകളാണ് ഈ നിയമത്തിൽ ഉള്ളത്.
ബന്ധപ്പെട്ട കേസുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-03-05. Retrieved 2015-09-06.