കേരള ഭൂഗർഭ ജലവകുപ്പ് 1978 ൽ ഒരു സ്വതന്ത്ര വകുപ്പായി ആരംഭിച്ചു. ഇപ്പോൾ ഭൂഗർഭ ജലത്തിന്റെ നിരീക്ഷണത്തിനും നിര്വ്വാഹരണത്തിനും വേണ്ടിയുള്ള നോഡൽ വകുപ്പായി ഇത് പ്രവർത്തിക്കുന്നു . വിവിധ ഉത്തരവാദിത്തങ്ങൾ ഉള്ള പലവിഭാഗങ്ങളും വകുപ്പിലുണ്ട്. ഹൈഡ്രോജിയോളജി, എൻജിനീയറിങ്, ജിയോഫിസിക്കൽ, ഹൈഡ്രോളജി, കെമിക്കൽ, ഇൻഫർമേഷൻ ടെക്നോളജി എന്നിവയാണ് അവ.

റിസോഴ്സസ് വിലയിരുത്തൽ, സർവ്വേ, അന്വേഷണം, കിണർ കുഴികൾ, ഗുണനിലവാരം നിരീക്ഷിക്കൽ, വികസനം, ബാങ്കുകൾക്ക് സാങ്കേതിക സഹായം, മുതലായവ വകുപ്പിന്റെ പതിവ് പ്രവൃത്തിയാണ്. ഹൈഡ്രോളജി പദ്ധതിയുടെ ഭാഗമായി ഒരു നല്ല ഡാറ്റാബേസ് സ്ഥാപിച്ചു.

"https://ml.wikipedia.org/w/index.php?title=കേരള_ഭൂഗർഭജല_വകുപ്പ്&oldid=2840644" എന്ന താളിൽനിന്ന് ശേഖരിച്ചത്