ബ്രിട്ടീഷ് രാജ് മലബാർ ജില്ലയിൽ കുടിയാൻ സംഘം, ഖിലാഫത്ത് സഭ എന്നിവയ്ക്ക് ബദലായി 1920 -21 കാലഘട്ടത്തിൽ ജന്മിമാർ രൂപം കൊടുത്ത കൂട്ടായ്മയാണ് കേരള ജന്മി സഭ[1]. കുടിയാന്മാരുടെ നിസ്സഹകരണത്തിനും പ്രക്ഷോഭങ്ങൾക്കും എതിരെ ബ്രിട്ടീഷ് സർക്കാർ സഹായത്തോടെ വ്യവസ്ഥാപിതമായി പ്രവർത്തിക്കുവാൻ ഈ കൂട്ടായ്മയിലൂടെ ജന്മിമാർക്കായിരുന്നു.[2] 1921 ആഗസ്റ്റിൽ മലബാറിൽ പൊട്ടിപ്പുറപ്പെട്ട സായുധ പ്രക്ഷോഭമാണ് ഈ സംഘടനയെ നാമാവശേഷമാക്കിയത് എന്ന് കരുതപ്പെടുന്നു.


  1. "The Mappilla Rebellion, 1921: Peasant Revolt in Malabar". 2020 ഒക്ടോബർ 13. Retrieved 2020 ഒക്ടോബർ 13. {{cite journal}}: Check date values in: |accessdate= and |date= (help); Cite journal requires |journal= (help)
  2. Kerala Janmi Sabha inJuly I92I sent a deputation to the Governor of Madras. Madras Mail, August I, I92In p. 6.
"https://ml.wikipedia.org/w/index.php?title=കേരള_ജന്മി_സഭ&oldid=3457675" എന്ന താളിൽനിന്ന് ശേഖരിച്ചത്