കേരള ഗവണ്മെന്റ് പോളിടെക്‌നിക് കോളേജ്

കോഴിക്കോട് നഗരത്തിൽ നിന്ന് 5 കിലോമീറ്റർ മാറി വെസ്റ്റ് ഹില്ലിലാണ് കേരള ഗവ. പോളിടെക്‌നിക് കോളേജ് സ്ഥിതിചെയ്യുന്നത്

കേരള സർക്കാർ പോളിടെക്‌നിക് കോളേജ്, കോഴിക്കോട്
കെ.ജി.പി.ടി.സി
ആദർശസൂക്തംLabour is Dignity
തരംസർക്കാർ പോളിടെക്‌നിക് കോളേജ്
പ്രധാനാദ്ധ്യാപക(ൻ)രാജീവൻ കെ.പി (2018)
സ്ഥലംകോഴിക്കോട്‌, കേരളം, ഇന്ത്യ
കായിക വിളിപ്പേര്കെ.ജി.പി.ടി. സി
അഫിലിയേഷനുകൾAICTE
  • സിവിൽ എന്ജിനീറിങ്
  • മെക്കാനിക്കൽ എൻജിനീയറിങ്
  • ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങ്
  • കെമിക്കൽ എൻജിനീയറിങ്
  • കമ്പ്യൂട്ടർ എഞ്ചിനീറിങ്
  • ടൂൾ & ഡൈ