കാർഷിക വിഷയങ്ങൾ പ്രതിപാദിക്കുന്ന മലയാളത്തിലെ ഒരു ആനുകാലികപ്രസിദ്ധീകരണമാണ് കേരള കർഷകൻ. കേരള സർക്കാരിന്റെ കാർഷിക വകുപ്പിന് കീഴിലുള്ള ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രസിദ്ധീകരിക്കുന്ന ഈ മാസിക തിരുവനന്തപുരത്ത് നിന്നും പുറത്തിറങ്ങുന്നു.[1] മലയാളത്തിലെ ആദ്യ കൃഷി മാസികയാണ് ഇത്.

കേരള കർഷകൻ
കേരള കർഷകൻ (മാസിക)
ഗണംമാസിക
പ്രധാധകർഫാം ഇൻഫർമേഷൻ ബ്യൂറോ
രാജ്യംഇന്ത്യ
പ്രസിദ്ധീകരിക്കുന്ന പ്രദേശംതിരുവനന്തപുരം
ഭാഷമലയാളം
വെബ് സൈറ്റ്http://fibkerala.gov.in

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-08. Retrieved 2017-04-09.

പുറം കണ്ണികൾ തിരുത്തുക

കേരള കർഷകൻ

"https://ml.wikipedia.org/w/index.php?title=കേരള_കർഷകൻ_(മാസിക)&oldid=3822641" എന്ന താളിൽനിന്ന് ശേഖരിച്ചത്