കേരള കൗമുദി (വ്യാകരണം)
കോവുണ്ണി നെടുങ്ങാടി 1875-ൽ പൂർത്തിയാക്കിയ വ്യാകരണ കൃതിയാണ് കേരള കൗമുദി (വ്യാകരണം)[1]. കൂനമ്മാവിലെ അച്ചുകൂടത്തിൽ 1878-ലാണിത് അച്ചടിച്ചത്[1]. 550 പ്രതികളായിരുന്നു ആദ്യം അച്ചടിച്ചത്. 1930 ൽ രണ്ടാം പതിപ്പിറങ്ങി. ഇത് കോഴിക്കോട് രാമകൃഷ്ണ അച്ചുകൂടത്തിലാണ് അച്ചടിച്ചത്. 1 ക 4 അണയായിരുന്നു വില. രണ്ടാമത് ഇറങ്ങിയ 300 പ്രതികൾ മുന്നൂറു രൂപയ്ക്ക് തിരുവിതാംകൂർ സർക്കാർ വിലയ്ക്ക് വാങ്ങി[2]
അവലംബം
തിരുത്തുക- ↑ 1.0 1.1 Western Influence on Malayalam Language and Literature. Sahitya Akademi. 1972. p. 44. ISBN 9788126004133.
{{cite book}}
:|first=
missing|last=
(help) - ↑ വേണുഗോപാലപ്പണിക്കർ. "ഒരു വ്യാകരണ പുസ്തകത്തിലെ കേരളചരിത്രം". ഭാഷാപോഷിണി.
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help)