കേരള ഊർജ വകുപ്പ്
കേരള സംസ്ഥാനത്തെ ഊർജ്ജവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്ന കേരളസർക്കാരിന്റെ ഒരു വകുപ്പാണു് കേരള ഊർജ്ജ വകുപ്പ്. വിവിധ വിഭാഗങ്ങൾ ഈ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്നു.
വിവിധ ഊർജ്ജ വിഭാഗങ്ങൾ
തിരുത്തുക- കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
- കേരള സ്റ്റേറ്റ് പവർ ആന്റ് ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കോർപ്പറേഷൻ
- കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ
- എനർജി മാനേജ്മെന്റ് സെന്റർ
- ഏജൻസി ഫോർ നോൺ-കൺവെൻഷണൽ എനർജി ആന്റ് റൂറൽ ടെക്നോളജി
- ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റ്