കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2012
ക്രമ നം. | വിഭാഗം | പേര് | വിവരണം |
---|---|---|---|
1 | മികച്ച രണ്ടാമത്തെ ടെലി സീരിയൽ | സന്ധ്യാരാഗം | ശിവമോഹൻ തമ്പി(സംവിധാനം) |
2 | മികച്ച ടെലിഫിലിം (20 മി. കുറഞ്ഞത്) | ഫ്രോഗ് | സനൽകുമാർ ശശിധരൻ (സംവിധാനം) |
3 | മികച്ച ടെലിഫിലിം (20 മി. കൂടിയത്) | മഴയോടൊപ്പം മായുന്നത് | മണിലാൽ (സംവിധാനം, തിരക്കഥ) |
4 | മികച്ച ടി.വി. ഷോ | മാമ്പഴം | മലയാളം കമ്യൂണിക്കേഷൻസ് ലിമിറ്റഡ് (നിർമ്മാണം) |
5 | മികച്ച കോമഡി പ്രോഗ്രാം | മറിമായം | ആർ. ഉണ്ണികൃഷ്ണൻ (സംവിധാനം) |
6 | മികച്ച കൊമേഡിയൻ | ഹരീഷ് | കോമഡി ഫെസ്റ്റിവൽ |
7 | മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (മെയിൽ) | ഷോബി തിലകൻ | രാമായണം, സായ്വിന്റെ മക്കൾ |
8 | മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (ഫീമെയിൽ) | ദേവി | രാമായണം, സായ്വിന്റെ മക്കൾ |
9 | കുട്ടികളുടെ മികച്ച ഷോർട്ട് ഫിലിം | ഇമ്മിണിബല്യൊരാൾ | മനോജ് കല്പത്തൂർ (സംവിധാനം) |
10 | മികച്ച സംവിധായകൻ | മണിലാൽ | മഴയോടൊപ്പം മായുന്നത് |
11 | മികച്ച നടൻ | മുകുന്ദൻ | സന്ധ്യാരാഗം |
12 | മികച്ച രണ്ടാമത്തെ നടൻ | പ്രേം പ്രകാശ് | സന്ധ്യാരാഗം |
13 | മികച്ച നടി | അനന്യ | ദൂരെ |
14 | മികച്ച രണ്ടാമത്തെ നടി | റാണി ശരൺ | ലോറി ഗേൾ |
15 | മികച്ച ബാലതാരങ്ങൾ | അതുൽ രേണുക |
ഇമ്മിണി ബല്ല്യൊരാൾ മാരി |
16 | മികച്ച ക്യാമറാമാൻ | അനുരാഗ് ഗുണ | 13-ആം വെള്ളി |
17 | മികച്ച ചിത്ര സംയോജകൻ | രാജേഷ് കെ.വി. | മീൽസ് റെഡി (ഷോർട്ട് ഫിലിം) |
18 | മികച്ച സംഗീത സംവിധായകൻ | ജയൻ പിഷാരടി | ഫ്രോഗ് |
19 | മികച്ച ശബ്ദ ലേഖകൻ | എബി | ദൂരെ |
20 | മികച്ച കലാസംവിധായകൻ | ഷംജു പുന്നാട് | സായ്വിന്റെ മക്കൾ |
21 | പ്രത്യേക ജൂറി അവാർഡ് (ടി.വി. ഷോ) | കഥ ഇതുവരെ | യമുന എസ്.എം. |
22 | പ്രത്യേക ജൂറി പരാമർശം (അഭിനയം) | ഋതുൽ ശ്രീകുമാർ | ഫ്രോഗ് |
23 | മികച്ച ഡോക്യുമെന്ററി (ജനറൽ -1) | നിങ്ങൾ അരണയെ കണ്ടോ? | സുനന്ദ ഭട്ട് (സംവിധാനം) |
24 | മികച്ച ഡോക്യുമെന്ററി (ജനറൽ -2) | ഗെറ്റ് അപ്പ് & സ്റ്റാൻഡ് അപ്പ് | ശ്രീമിത്ത് എൻ. (സംവിധാനം) |
25 | മികച്ച ഡോക്യുമെന്ററി (സയൻസ്, എൻവയോണ്മെന്റ്) | ഒരു കുരുവി നമ്മോട് എന്തുപറയാനാണ് | പ്രദീപ് എം. നായർ |
26 | മികച്ച ഡൊക്യുമെന്ററി (ബയോഗ്രഫി) | കാനായിയുടെ കല | നേമം പുഷ്പരാജ് (സംവിധായകൻ) |
27 | മികച്ച ഡോക്യുമെന്ററി (വുമൺ & ചിൽഡ്രൺ) | അകലങ്ങളിലെ ഇന്ത്യ | അഖില പ്രേമചന്ദ്രൻ |
28 | മികച്ച എഡ്യുക്കേഷണൽ പ്രോഗ്രാം | ഔട്ട് ഓഫ് സിലബസ് | ജയലക്ഷ്മി എസ് (സംവിധാനം) |
29 | മികച്ച ആങ്കർ ഫോർ എഡ്യൂക്കേഷണൽ പ്രോഗ്രാം | രഞ്ജിനി മേനോൻ | സെക്സ് ആന്റ് യു |
30 | മികച്ച സംവിധായകൻ (ഡോക്യുമെന്ററി) | വാൾട്ടർ ഡിക്രൂസ് | പട്ടം പറത്തുന്ന പെൺകുട്ടി |
31 | മികച്ച ന്യൂസ് ക്യാമറാമാൻ | റ്റി.ആർ.രതീഷ് | സ്കൂൾ |
32 | മികച്ച വാർത്താവതാരകൻ | ഇ. സനീഷ് | ന്യൂസ് അപ്ഡേറ്റ് |
33 | മികച്ച കോംപിയർ /ആങ്കർ | ശ്രീധന്യ എച്ച്. | ഗൃഹാതുരം |
34 | മികച്ച കമന്റേറ്റർ | ആദർശ് | പട്ടടയിലും പട്ടുപോകാതെ |
35 | മികച്ച ആങ്കർ / ഇന്റർവ്യൂവർ | ദീപ വി.എം. | ഗ്രീൻ റിപ്പോർട്ട് |
36 | മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് | അരുൺ ശങ്കർ | കോഴിക്കോട് മെഡിക്കൽകേളേജ് ഓപ്പറേഷൻ തീയറ്റർ |
37 | മികച്ച ടി.വി. ഷോ | ഫെയ്സ് ബുക്ഡ് | ജയമോഹൻ നായർ |
38 | പ്രത്യേക ജൂറി അവാർഡ് (ഡോക്യുമെന്ററി - ജനറൽ) | വിഷപർവ്വം | വിപിൻ വിജയ് |
39 | പ്രത്യേക ജൂറി അവാർഡ് (ഡോക്യുമെന്ററി - ജനറൽ) | ദൈവക്കരു | അമീർ അലി ഒളവറ (ഛായാഗ്രഹണം) |
40 | പ്രത്യേക ജൂറി അവാർഡ് (ഡോക്യുമെന്ററി ജനറൽ) | ബിഹൈന്റ് ദി മിസ്റ്റ് | ലിജോ തോമസ് (ചിത്രസന്നിവേശം) |
41 | ബെസ്റ്റ് ആർട്ടിക്കിൾ ഇൻ മലയാളം ഓൺ ടെലിവിഷൻ | പരമ്പരകൾക്ക് എതിരെ പീഡനക്കേസ് എടുക്കണം | എ. ചന്ദ്രശേഖർ (രചയിതാവ്) |