ക്രമ നം.
|
വിഭാഗം
|
പേര്
|
വിവരണം
|
1
|
മികച്ച ടെലി സീരിയൽ
|
ദൈവത്തിന് സ്വന്തം ദേവൂട്ടി
|
കെ. മധുപാൽ (സംവിധാനം)
|
2
|
രണ്ടാമത്തെ മികച്ച ടെലി സീരിയൽ
|
ജോൺൺ ഡി. പാനിക്
|
സനിൽ കളത്തിൽ (സംവിധാനം)
|
3
|
മികഛ്ക ടേലി ഫിലിം
|
മഞ്ഞാന
|
ശിവപ്രസാദ് കെ.വി. (സംവിധാനം, തിരക്കഥ)
|
4
|
മികച്ച ടെലിഫിലിം (20 മി. കുടിയത്)
|
തട്ടുമ്പുറത്തപ്പൻ
|
പി.പി. സുദേവൻ (സംവിധാനം, തിരക്കഥ)
|
5
|
മികച്ച കഥാകൃത്ത്
|
ഇ. ഹരികുമാർ
|
ശ്രീപാർവ്വതിയുടെ പാദം
|
6
|
മികച്ച ടി.വി. ഷോ
|
പട്ടുറുമാൽ
|
കൈരളി ടി.വി. (നിർമ്മാണം)
|
7
|
മികച്ച കോമഡി പ്രോഗ്രാം
|
മറിമായം
|
ആർ. ഉണ്ണികൃഷ്ണൻ (സംവിധാനം)
|
8
|
മികച്ച കൊമേഡിയൻ
|
മണികണ്ഠൻ പട്ടാമ്പി
|
മറിമായം
|
9
|
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (മെയിൽ)
|
ഷോബി തിലകൻ
|
ഭദ്ര
|
10
|
മികച്ച ഡബ്ബിങ് ആർറ്റിസ്റ്റ് (ഫീമെയിൽ)
|
വിമ്മി മറിയം ജോർജ്ജ്
|
ദൈവത്തിന് സ്വന്തം ദേവൂട്ടി
|
11
|
കുട്ടികളുറ്റെ മികച്ച ഷോർട്ട് ഫിലിം
|
കാത്തു
|
മധു കെ.എസ്. (സംവിധാനം)
|
12
|
മികച്ച സംവിധായകൻ
|
ജീൻ പോൾള്ളാൽ
|
ഡെബ്റ്റ് (ടെലിഫിലിം/ടെലി സീരിയൽ)
|
13
|
മികച്ച നടൻ
|
ബാബു അന്നൂർ
|
ദൈവത്തിന് സ്വന്തം ദേവൂട്ടി
|
14
|
മികച്ച രണ്ടാമത്തെ നടൻ
|
അച്യുതാനന്ദൻ
|
തട്ടുമ്പുറത്തപ്പൻ
|
15
|
മികച്ച നടി
|
ശ്രീലക്ഷ്മി
|
അർദ്ധചന്ദ്രന്റെ രാത്രി
|
16
|
മികച്ച രണ്ടാമത്തെ നടി
|
ശോഭ മോഹൻ
|
ചൂട്
|
17
|
മികച്ച ബാലതാരം
|
അപ്പു കെ.ജി
|
മഞ്ഞാന
|
18
|
മികച്ച ക്യാമറാമാൻ
|
ആൽബി
|
ഡെബ്റ്റ്
|
19
|
മികച്ച ചിത്ര സംയോജകൻ
|
രതീഷ് കെ.ആർ
|
ഡെബ്റ്റ്
|
20
|
മികച്ച സംഗീത സംവിധായകൻ
|
രമേശ് നാരായൺ
|
ചൂട്
|
21
|
മികച്ച ശബ്ദലേഖകൻ
|
ടി. കൃഷ്നനുണ്ണി
|
മ്യൂസിക് ഓഫ് ദ ബ്രൂം
|
22
|
മികച്ച കലാസംവിധായകൻ
|
ജസ്റ്റിൻ
|
കൊടികൾ മാറുകയാണ്
|
23
|
പ്രത്യേക ജൂറി പുരസ്കാരം (ടി.വി. ഷോ)
|
ഫ്ളവേഴ്സ് ഓഫ് ഇന്ത്യ
|
ലക്ഷ്മി എൻ. നായർ
|
24
|
പ്രത്യേക ജൂറി പുരസ്കാരം (തിരക്കഥ, സംഭാഷണം)
|
പ്രവീൺ ഇറവങ്കര
|
വീണ്ടും ഒരാൾ
|
25
|
മികച്ച ഡോക്യുമെന്ററി (ജനറൽ)
|
മൗനത്തിന്റെ നിലവിളി
|
സന്തോഷ് പി.ഡി (സംവിധാനം)
|
26
|
മികച്ച ഡോക്യുമെന്ററി (സയൻസ് )
|
ലോസ്റ്റ് വുഡ്സ
|
സി.റഹീം (സംവിധാനം)
|
27
|
മികച്ച ഡോക്യുമെന്ററി (ബയോഗ്രഫി)
|
കവിയൂർ രേവമ്മ
|
ലെനിൻ രാജേന്ദ്രൻ (സംവിധാനം)
|
28
|
മികച്ച ഡോക്യുമെന്ററി (വിമൺ & ചിൽഡ്രൺ)
|
ഷംനാദ് പുതുശ്ശേരി (സംവിധാനം)
|
ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷൻസ് (നിർമ്മാണം)
|
29
|
മികച്ച എജ്യുക്കേഷണൽ പ്രോഗ്രാം
|
നാഞ്ചിനാടിന്റെ ഉപ്പുപെരുമ
|
കെ.എസ്. രാജശേഖരൻ (സംവിധാനം)
|
30
|
മികച്ച ആങ്കർ ഫോർ എജ്യൂക്കേഷൻ പ്രോഗ്രാം
|
സൂര്യ എസ്. നായർ
|
ദി ന്യൂട്രൽ ആക്സന്റ്
|
31
|
മികച്ച സംവിധായകൻ (ഡൊക്യുമെന്ററി)
|
എം.ജി. അനീഷ്
|
മരണാനന്തരം
|
32
|
മികച്ച ന്യൂസ് ക്യാമറാമാൻ
|
ബിപിൻ രാജ് തോമസ്
|
മരണാനന്തരം
|
33
|
മികച്ച വാർത്താവതാരക
|
പ്രജുല ബി
|
ഏഷ്യാനെറ്റ് ന്യൂസ്
|
34
|
മികച്ച കോമ്പിയർ /ആങ്കർ
|
ജയമോഹൻ നായർ എസ്.
|
തിരുവാ എതിർവാ
|
35
|
മികച്ച കമന്റേറ്റർ (ഔട്ട് ഓഫ് വിഷൻ)
|
എം.ജി. അനീഷ്
|
മരണാനന്തരം
|
36
|
മികച്ച ആങ്കർ / ഇന്റർവ്യൂവർ
|
ഷനി ടി.പി.
|
ഗ്രൗണ്ട് റിയാലിറ്റി ഷോ
|
37
|
മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ്
|
ഷിബു ജോസഫ്
|
ആദിവാസി വന്ധ്യംകരണം- അന്വേഷണം
|
38
|
മികച്ച ടി.വി. ഷോ
|
നാടകമേ ഉലകം
|
വി.എസ്. കൃഷ്ണരാജ് (നിർമ്മാണം)
|
39
|
മികച്ച കുട്ടികളുടെ പരിപാടി
|
കിങ്ങിണി
|
റജി സൈൻ (സംവിധാനം)
|
40
|
പ്രത്യേക ജൂറി പുരസ്കാരം
|
കാഴ്ചപ്പതിപ്പ്
|
എം. എസ്. ബനേഷ് (സംവിധാനം)
|
41
|
പ്രത്യേക ജൂറി പരാമർശം
|
നമ്പൂതിരി-വരയുടെ കുലപതി
|
ബിനുരാജ് കലാപീഠം (സംവിധാനം)
|
42
|
പ്രത്യേക ജൂറി പരാമർശം
|
ഹരിതവിദ്യാലയം
|
മനോജ് കൃഷ്നൻ (സംവിധാനം)
|
43
|
ടെലിവിഷൻ സംബന്ധിയായ മലയാളലേഖനം
|
സിനിമയും ടെലിവിഷനും- ഗുണവും ദോഷവും
|
സുധീർ പരമേശ്വരൻ (രചന)
|