കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2010

ക്രമ നം. വിഭാഗം പേര് വിവരണം
1 മികച്ച ടെലിഫിലിം (20 മി. കുറഞ്ഞത്) പ്രണയത്തിൽ ഒരുവൾ വാഴ്ത്തപ്പെടും വിധം മണിലാൽ (സംവിധാനം, തിരക്കഥ)
2 മികച്ച ടേലിഫിലിം (20 മി. കൂടിയത്) പ്ളാനിംഗ് സുദേവൻ (സംവിധാനം)
3 മികച്ച കഥാകൃത്ത് സന്തോഷ് എച്ചിക്കാനം പന്തിഭോജനം (ടെലിഫിലിം)
4 മികച്ച ടി.വി. ഷോ മാമ്പഴം കൈരളി ടി.വി.
5 മികച്ച കോമഡി പ്രോഗ്രാം കോമഡി സ്റ്റാർസ് ബൈജു മേലില (സംവിധാനം)
6 മികച്ച കൊമേഡിയൻ അബി മിസ്റ്റർ ഫൺ
7 മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (മെയിൽ) ബിജു മാധവൻ ഞാൻ ജനിച്ചോട്ടെ
8 മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ഫീമെയിൽ) ഗ്രേസി ശ്രീകാന്ത് സൈഡ് വിംഗ്സ്
9 കുട്ടികളുറ്റെ മികച്ച ഷോർട്ട് ഫിലിം കളേഴ്സ് ഓഫ് ദ റയിൻ രാജേഷ് രാഘവൻ (സംവിധാനം, നിർമ്മാണം)
10 മികച്ച സംവിധായകൻ
(ടെലിസീരിയൽ /ടെലിഫിലിം)
സബാഹ് ടിക് ടിക്
11 മികച്ച നടൻ അച്ച്യുതാനന്ദൻ, അശോക് കുമാർ പ്ളാനിംഗ്
12 മികച്ച രണ്ടാമത്തെ നടൻ രാജേഷ് ഹെബ്ബാർ ടിക് ടിക്
13 മികച്ച നടി രേവതി ടിക് ടിക്
14 മികച്ച രണ്ടാമത്തെ നടി തീർത്ഥ ടി. രാജ് ദി പ്രേ
15 മികച്ച ബാലതാരം നവനീത് കളേഴ്സ് ഓഫ് ദ റയിൻ
16 മികച്ച കാമറാമാൻ ജയേഷ് കളേഴ്സ് ഓഫ് ദ റയിൻ
17 മികച്ച ചിത്ര സംയോജകൻ രാജേഷ് തൃശ്ശൂർ ടിക് ടിക്
18 മികച്ച സംഗീത സംവിധായകൻ ചന്ദ്രൻ വേയാട്ടുമേൽ പ്രണയത്തിൽ ഒരുവൾ വാഴ്ത്തപ്പെടും വിധം
19 മികച്ച ശബ്ദ ലേഖകൻ ഷാജി മാധവൻ കളേഴ്സ് ഓഫ് ദ റയിൻ
20 മികച്ച കലാസംവിധായകൻ സന്ദീപ് കെ ചന്ദ്രൻ പ്രണയത്തിൽ ഒരുവൾ വാഴ്ത്തപ്പെടും വിധം
21 പ്രത്യേക ജൂറി അവാർഡ് (ടി.വി. ഷോ) സ്ട്രീറ്റ് ലൈറ്റ്സ് സുധീർ അമ്പലപ്പാട് (സംവിധാനം)
22 പ്രത്യേക ജൂറി അവാർഡ് (ടി.വി. ഷോ) കഥയല്ലിത് ജീവിതം അമൃത ടി.വി. (നിർമ്മാണം)
23 പ്രത്യേക ജൂറി പരാമർശം ദി പ്രേ നിഷ എൻ.വി (നിർമ്മാണം)
24 മികച്ച ഡോക്യുമെന്ററി (ജനറൽ) കൈപ്പാട് ബാബു കമ്പ്രാത്ത് (സംവിധാനം)
25 മികച്ച ഡോക്യുമെന്ററി (സയൻസ്) എ പെസ്റ്ററിങ് ജേർണി കെ. ആർ. മനോജ് (സംവിധാനം)
26 മികച്ച ഡൊക്യുമെന്ററി (ബയോഗ്രഫി) ഒ.വി.വിജയൻ : സന്ദേഹിയുടെ സംവാദ ദൂരങ്ങൾ വിജു വർമ്മ (സംവിധാനം)
27 മികച്ച ഡോക്യുമെന്ററി
(വുമൺ & ചിൽഡ്രൺ)
ഒറ്റയാൾ ഷൈനി ജേക്കബ് ബഞ്ചമിൻ
28 മികച്ച എഡ്യൂക്കേഷണൽ പ്രോഗ്രാം ജീവിക്കാൻ എത്ര പഠിക്കണം രേണുക രവി (സംവിധാനം0
29 മികച്ച ആങ്കർ ഫോർ എഡ്യൂക്കേഷൻ പ്രോഗ്രാം വിജയകൃഷ്ണൻ ചിത്രശാല
30 മികച്ച സംവിധായകൻ (ഡോക്യുമെന്ററി) ബാബു കമ്പ്രാത്ത് കൈപ്പാട്
31 മികച്ച ന്യൂസ് ക്യാമറാമാൻ ആർ.കെ. ജയപ്രകാശ് മാനിനെ വിഴുങ്ങിയ പെരുമ്പാമ്പിന്റെ ദൈന്യത
32 മികച്ച വാർത്താവതാരക വീണാ ജോർജ്ജ് ഇന്ത്യാവിഷൻ
33 മികച്ച കോമ്പിയർ / ആങ്കർ ശ്രീജാ ശ്യാം
34 മികച്ച കമന്റേറ്റർ (ഔട്ട് ഓഫ് വിഷൻ) പ്രൊഫസർ അലിയാർ കൈപ്പാട്, കർമ്മയോഗി
35 മികച്ച ആങ്കർ / ഇന്റർവ്യൂവർ പ്രമോദ് രാമൻ നിയന്ത്രണരേഖ
36 മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് ജിമ്മി ജയിംസ് കെ.എസ്.ആർ.ടി.സി. ഡ്രവർമാരുടെ മാരത്തോൺ
37 മികച്ച ടി.വി. ഷോ കവർ സ്റ്റോറി എഷ്യാനെറ്റ് ന്യൂസ്
38 കുട്ടികൾക്കായുള്ള മികച്ച പരിപാടി കൊച്ചു കൊച്ചു വാർത്തകൾ ബിജു ബി നായർ (സംവിധാനം)
39 പ്രത്യേക ജൂറി അവാർഡ് വിളവിന്റെ നൂറുമേനി ഷാലോം ടി.വി.
40 പ്രത്യേക ജൂറി പരാമർശം വേണുഗോപാൽ
രാമചന്ദ്രൻ കെ
പ്രണതി
41 പ്രത്യേക ജൂറി പരാമർശം കൊച്ചു കടത്തുകാരൻ ഏഷ്യാനെറ്റ്
42 ടെലിവിഷനെ സംബന്ധിച്ച മലയാളത്തിലെ മികച്ച ലേഖനം എ. ചന്ദ്രശേഖർ