കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2009
ക്രമ നം. | വിഭാഗം | പേര് | വിവരണം |
---|---|---|---|
1 | മികച്ച ടെലി സീരിയൽ | ആഗ്നേയം | കെ.കെ. രാജീവ് (സംവിധാനം) |
2 | രണ്ടാമത്തെ മികച്ച ടെലി സീരിയൽ | സ്വാർത്ഥം | ആർ. ഉണ്ണികൃഷ്ണൻ (സംവിധാനം) |
3 | മികച്ച ടെലിഫിലിം (20 മി. കുറഞ്ഞത്) | ദി റിട്ടേൺ | ഷെറി (സംവിധാനം) |
4 | മികച്ച ടെലിഫിലിം (20 മി. കൂടിയത്) | ആതിര XC | അജൻ (സംവിധാനം) |
5 | മികച്ച കഥാകൃത്ത് | പ്രിയ എ.എസ് | ചാരുലതയുടെ ബാക്കി (ടെലിഫിലിം) |
6 | മികച്ച ടി.വി. ഷോ | കഥപറയുമ്പോൾ | കൈരളി ടി.വി. |
7 | മികച്ച കോമഡി പ്രോഗ്രാം | കോമഡി സ്റ്റാർസ് | ബൈജു ജി മേലില (സംവിധാനം) |
8 | മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പുരുഷൻ) | ഷോബി തിലകൻ | നിഴലും നിലാവും പറയുന്നത് (ടെലിഫിലിം) |
9 | മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (സ്ത്രീ) | ശാരദ ടീച്ചർ | ആഗ്നേയം (ടെലി സീരിയൽ) |
10 | മികച്ച സംവിധായകൻ (ടെലിഫിലിം / ടെലി സീരിയൽ) |
അജൻ | ആതിര XC (ടെലിഫിലിം) |
11 | മികച്ച നടൻ | മണികണ്ഠൻ | ഉണരൂ (ടെലിഫിലിം) |
12 | മികച്ച രണ്ടാമത്തെ നടൻ | ടി.എസ്. രാജു | സ്വാർത്ഥം, വാടകയ്ക്ക് ഒരു ഹൃദയം |
13 | മികച്ച നടി | മീരാ കൃഷ്ണ | ആഗ്നേയം (ടെലി സീരിയൽ) |
14 | മികച്ച രണ്ടാമത്തെ നടി | ആശാ ശരത് | നിഴലും നിലാവും പറയുന്നത് (ടെലിഫിലിം) |
15 | മികച്ച ബാലതാരം | നന്ദു | കുഞ്ഞിക്കൂനൻ (ടെലി സീരിയൽ) |
16 | മികച്ച ക്യാമറാമാൻ | സുജിത് വാസുദേവ് | നിഴലും നിലാവും പറയുന്നത് |
17 | മികച്ച ചിത്ര സംയോജകൻ | അരുൺ കൈലാസ് | ആതിര XC (ടെലിഫിലിം) |
18 | മികച്ച സംഗീത സംവിധായകൻ | വിശ്വജിത്ത് | സ്വാർത്ഥം (ടെലി സീരിഅയൽ) |
19 | മികച്ച ശബ്ദലേഖകൻ | സി.ആർ. ചന്ദ്രൻ | ആതിര XC (ടെലിഫിലിം) |
20 | മികച്ച കലാസംവിധായകൻ | അനിൽ കുമ്പഴ | ആഗ്നേയം 9റ്റെലി സീരിയൽ) |
21 | മികച്ച ഡോക്യുമെന്ററി (ജനറൽ) | ഷീ ടെൽസ് | മഹേഷ് കിടങ്ങിൽ (സംവിധാനം) |
22 | മികച്ച ഡൊക്യുമെന്ററി (സയൻസ്) | ഫാമിങ് ഫോർ ഫ്യൂച്ചർ | വേണു നായർ (സംവിധാനം) |
23 | മികച്ച ഡോക്യുമെന്ററി (ബയോഗ്രഫി) | കേരളാസ് മോസ്റ്റ് ഫേവറിറ്റ് ലീഡർ: സി. കേശവൻ | അഭയദേവ് (സംവിധാനം) |
24 | മികച്ച ഡോക്യുമെന്ററി | ബാപ്പയെങ്ങ് മക്കളേ | എൻ.കെ. രവീന്ദ്രൻ |
25 | മികച്ച എജ്യൂക്കേഷൻ പ്രോഗ്രാം | സിനിമാകാര്യങ്ങൾ | അനന്തപത്മനാഭൻ (സംവിധാനം) |
26 | മികച്ച സംവിധായകൻ 9ഡൊക്യുമെന്ററി) | സുധി നാരായണൻ | ലൈവ്സ് ലെസ്സ് ഓർഡിനറി |
27 | മികച്ച ന്യൂസ് കാമറാമാൻ | സുബീഷ് ഗുരുവായൂർ | നാലക്ഷരം കൈക്കലാക്കാൻ ഈ കുഞ്ഞുങ്ങൾ നടത്തുന്ന സാഹസികയാത്ര ആരെയും ഞെട്ടിക്കും |
28 | മികച്ച വാർത്താവതാരകൻ | ശരത് ചന്ദ്രൻ | ന്യൂസ് ആൻഡ് വ്യൂസ് |
29 | മികച്ച കോമ്പിയർ / ആങ്കർ | സുബൈദ രാജ് കലേഷ് |
എ വോക്ക് വിത്ത് സുബൈദ ടേസ്റ്റ് ഓഫ് കേരള |
30 | മികച്ച കമന്റേറ്റർ | പ്രേം സുജ | ഇന്നലത്തെ താരം |
31 | മികച്ച ആങ്കർ /ഇന്റർവ്യൂവർ | ജോൺ ബ്രിട്ടാസ് | ക്രൊസ് ഫയർ, ക്വസ്റ്റ്യൻ ടൈം |
32 | മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് | ആർ. അജയഘൊഷ് | സർക്കാർ ആശുപത്രികളിലെ അഴിമതി |
33 | മികച്ച ടി.വി. ഷോ | ബെസ്റ്റ് സിറ്റിസൺ ജേർണലിസ്റ്റ് | അമൃത ടി.വി. |
34 | മികച്ച കുട്ടികളുടെ പരിപാടി | പൂപ്പി 2 | മധു കെ.എസ്. (സംവിധാനം) |
35 | പ്രത്യേക ജൂറി അവാർഡ് | തേന്മാവ്- ബഷീർ പുനലൂർ രാജന്റെ നോക്കിലും വാക്കിലും | മാങ്ങാട് രത്നാകരൻ (സംവിധാനം) |
36 | പ്രത്യേക ജൂറി പരാമർശം (സംവിധാനം) | ഷംനാറ്റ് പുതുശ്ശേരി | കണ്ണിരിലും കെടാത്ത വിളക്കുകൾ |
37 | പ്രത്യേക ജൂറി പരാമർശം (സംവിധാനം) | എബിൻ രാജ് | മധുരം നിന്റെ ജീവിതം ലോകമേ യാത്ര |
38 | ടെലിവിഷനെക്കുറിച്ചുള്ള മികച്ച മലയാള ലേഖനം | സി.എസ്. വെങ്കിടേശ്വരൻ | അവതരിപ്പിച്ച് നഷ്ടപ്പെടുത്തിയ വാർത്തകൾ |