കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2008

ക്രമ നം. വിഭാഗം പേര് വിവരണം
1 മികച്ച ടെലിസീരീസ് അരനാഴികനേരം ശിവമോഹൻ തമ്പി (സംവിധാനം)
2 മികച്ച ടെലിഫിലിം ദി മദർ ജിത്തു കോളയാട് (സംവിധാനം)
3 രണ്ടാമത്തെ മികച്ച ടെലിസീരിയൽ വിശുദ്ധ അൽഫോൺസാമ്മ, ദി പാഷൻ ഫ്ളവർ സിബി യോഗ്യാവീടൻ (സംവിധാനം)
4 മികച്ച കഥാകൃത്ത് വിൻസന്റ് പേരേപ്പാടൻ ദി മദർ (ടെലിഫിലിം)
5 മികച്ച നടൻ മുരളി അരനാഴികനേരം
6 മികച്ച രണ്ടാമത്തെ നടൻ എം. ആർ. ഗോപകുമാർ അരനാഴികനേരം
7 മികച്ച നടി ലെന അരനാഴികനേരം
8 മികച്ച രണ്ടാമത്തെ നടി റിമിന ദി മദർ (ടെലിഫിലിം)
9 മികച്ച ബാലതാരം അഖിൽ വിശ്വനാഥ്,
അരുൺ വിശ്വനാഥ്
മാങ്ങാണ്ടി (ടെലിഫിലിം)
10 മികച്ച ഛായാഗ്രാഹകൻ എസ്. അൻപുമണി മുഖാമുഖം (ടെലിഫിലിം: ലോംഗ്)
11 മികച്ച ടി.വി. ഷോ പ്രണാമം: മുഹമ്മദ് റാഫി ഏഷ്യാനെറ്റ്
12 മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ഫീമെയിൽ) ദേവി അരനാഴികനേരം
13 കുട്ടികളുടെ മികച്ച ഷോർട്ട് ഫിലിം മാങ്ങാണ്ടി രതീഷ് (സംവിധാനം)
14 മികച്ച ചിത്ര സംയോജകൻ ഷിബീഷ് കെ. ചന്ദ്രൻ ദി മദർ
15 മികച്ച സംഗീതസംവിധായകൻ അനിൽ പാപ്പനം‌കോട് അരനാഴികനേരം
16 മികച്ച ശബ്ദലേഖകൻ സുരേഷ മൈലക്കാട് അതിരുകൾ തേടുന്നവർ (ടെലിഫിലിം:ലോംഗ്)
17 മികച്ച കലാ സംവിധായകൻ സജി കിളിമാനൂർ അരനാഴികനേരം
18 പ്രതേക ജൂറി അവാർഡ് (നടൻ) എസ്.ജി. സുമേഷ് മൂന്നാമത്തെ സൂചി (ടെലിഫിലിം: ലോംഗ്)
19 പ്രത്യേക ജൂറി അവാർഡ് (സംവിധാനം) അൻസാർ ഖാൻ മുഖാമുഖം (ടെലിഫിലിം: ലോംഗ്)
20 പ്രത്യേക ജൂറി അവാർഡ് (നടൻ) സാജു ആറ്റിങ്ങൾ ദി ഓഫീസർ
21 മികച്ച ഡോക്യുമെന്ററി ( ജനറൽ) ഹിജ്‌റ എം. വിനീഷ്
പ്രഭീഷ് മുകുന്ദൻ (സംവിധാനം)
22 മികച്ച ഡോക്യുമെന്ററി (സയൻസ്) കാനം: ലൈഫ് സ്റ്റോറി ഓഫ് എ മിഡ് ലാന്റ് ഹിൽ ബാബു കാമ്പ്രത്ത് (സംവിധാനം)
23 മികച്ച ഡോക്യുമെന്ററി (ബയോഗ്രഫി) ശബ്ദങ്ങൾ (റിപ്പിൾസ്) എം.ആർ. ശശിധരൻ (സംവിധാനം)
24 മികച്ച ഡോക്യുമെന്ററി (വുമൺ & ചിൽഡ്രൺ) കണ്ണീരിന്റെ ഗന്ധം ഷം‌നാദ് പുതുശ്ശേരി (സംവിധാനം)
25 മികച്ച സംവിധായകൻ (ഡോക്യുമെന്ററി) സുനീഷ് സുരേന്ദ്രൻ ഡേ ത്രീ
26 മികച്ച ന്യൂസ് കാമറാമാൻ വി. ആർ. രാജേഷ് കൂടൽമാണിക്യം ക്ഷേത്രത്തിലെ ആന
27 മികച്ച വാർത്താവതാരകൻ എം.വി. നികേഷ്‌കുമാർ ന്യൂസ് നൈറ്റ്
28 മികച്ച കോമ്പിയർ / ആങ്കർ എ. സഹദേവൻ 24 ഫ്രയിംസ്
29 മികച്ച കമന്റേറ്റർ നിഷാദ് റാവുത്തർ തോൽക്കാതെ ഇന്ത്യ
30 മികച്ച ആങ്കർ / ഇന്റർവ്യൂവർ ജോൻ ബ്രിട്ടാസ് ക്രോസ് ഫയർ
ക്വസ്റ്റ്യൻ ടൈം
31 മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് ലെബി സജീന്ദ്രൻ ബുൾസ്റ്റോറി
32 മികച്ച ടി.വി. ഷോ ബെസ്റ്റ് സിറ്റിസൺ ജേർണലിസ്റ്റ് അമൃത ടി.വി
33 മികച്ച കുട്ടികളുറ്റെ പരിപാടി കുട്ടികളുടെ വാർത്ത സിമി സാബു, അപർൺന നമ്പൂതിരി (സംവിധാനം)
34 പ്രത്യേക ജൂറി അവാർഡ് (സംവിധാനം) സി. റഹീം കിളിവാതിൽ, പ്രകൃതിയുടെ ശബ്ദം
35 പ്രത്യേക ജൂറി അവാർഡ് (സംവിധാനം) പി.കെ. ശ്യാം കൃഷ്ണൻ ഒരു സമരകാലത്തിന്റെ ഓർമ്മകൾ
36 പ്രത്യേക ജൂറി പരാമർശം (വാർത്താവതരണം) രജനി വാര്യർ പീപ്പിൾ ടി.വി
37 പ്രത്യേക ജൂറി പരാമർശം (സംവിധാനം) പി.ആർ. ശ്രീകുമാർ പരമേശ്വരവിജയം:ഒരു ചുട്ടിക്കഥ