കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2007
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ക്രമ നം. | വിഭാഗം | പേര് | വിവരണം |
---|---|---|---|
1 | മികച്ച ടെലിസീരീസ് | ദയ | സജി സുരേന്ദ്രൻ (സംവിധാനം) |
2 | മികച്ച ടെലിഫിലിം | ടൈപ്പ്‌റൈറ്റർ | ദീപേഷ് . ടി. (സംവിധാനം) |
3 | രണ്ടാമത്തെ മികച്ച ടെലിഫിലിം | അന്നയുടെ ലില്ലിപ്പൂക്കൾ | അൻസർ ഖാൻ (സംവിധാനം) |
4 | മികച്ച സംവിധായകൻ | ദീപേഷ് ടി. | ടൈപ്പ്‌റൈറ്റർ (ടെലിഫിലിം) |
5 | മികച്ച തിരക്കഥാകൃത്ത് | ഡോ. വത്സലൻ വാതുശ്ശേരി | ടൈപ്പ് റൈറ്റർ (ടെലിഫിലിം) |
6 | മികച്ച കഥാകൃത്ത് | സതീഷ് കെ. സതീഷ് | പൂക്കളിൽ മഞ്ഞ് വീഴുമ്പോൾ (ടെലിഫിലിം) |
7 | മികച്ച നടൻ | കെ.ബി. ഗണേഷ് കുമാർ | മാധവം (ടെലി സീരിയൽ) |
8 | മികച്ച സഹനടൻ | ഇർഷാദ് | മാധവം (ടെലി സീരിയൽ) |
9 | മികച്ച നടി | മീര വാസുദേവ് | കനൽപ്പൂവ് (ടെലിസീരിയൽ) |
10 | മികച്ച സഹനടി | മീര നന്ദൻ | വീട് (ടെലിഫിലിം) |
11 | മികച്ച ബാലതാരം | ബേബി ഗൗരി പ്രമോദ് | അന്നയുടെ ലില്ലിപ്പൂക്കൾ |
12 | മികച്ച ഛായാഗ്രാഹകൻ | ജലീൽ ബാദുഷ | ടൈപ്പ് റൈറ്റർ |
13 | മികച്ച ചിത്രസംയോജകൻ | രാജേഷ് തൃശ്ശൂർ | അന്നയുടെ ലില്ലിപ്പൂക്കൾ |
14 | മികച്ച സംഗീത സംവിധായകൻ | സാനന്ദ് ജോർജ്ജ് | ഡാനി ദി മാൻഡ്രേക് |
15 | മികച്ച ശ്ബ്ദലേഖകൻ | സി.ആർ. ചന്ദ്രൻ | വീട് (ടെലിഫിലിം) |
16 | മികച്ച കലാസംവിധായകൻ | ജെ.പി. ചിറ്റാരിക്കൽ | ടൈപ്പ് റൈറ്റർ (ടെലിഫിലിം) |
17 | പ്രത്യേക ജൂറി അവാർഡ് | ബാലകൃഷ്ണൻ പാപ്പിനിശ്ശേരി | ടൈപ്പ് റൈറ്റർ (ടെലിഫിലിം) |
18 | മികച്ച ഡോക്യുമെന്ററി | 16 mm മെമ്മറീസ്, മൂവ്മെന്റ് & മെഷീൻ | കെ.ആർ. മനോജ് (സംവിധാനം) |
19 | മികച്ച ഡോക്യുമെന്ററി | പുനരാഖ്യാനം | മധു ഇറവങ്കര (സംവിധാനം, നിർമ്മാണം) |
20 | മികച്ച ഡോക്യുമെന്ററി സംവിധായകൻ | കെ.ആർ. മനോജ് | 16mm മെമ്മറീസ് : മൂവ്മെന്റ് & മെഷീൻ |
21 | മികച്ച വാർത്താവായന | എസ്. ശരത്ചന്ദ്രൻ | പീപ്പിൾ ടി.വി. |
22 | മികച്ച കോമ്പിയർ | ആർ. ശ്രീകണ്ഠൻ നായർ | നമ്മൾ തമ്മിൽ (പമ്പയിലെ വൈറസ്) |
23 | മികച്ച കമന്റേറ്റർ | അമ്പൂട്ടി | ജലം കൊണ്ട് മുറിവേറ്റവൾ |
24 | മികച്ച ആങ്കർ / ഇന്റർവ്യൂവർ | ജോൺ ബ്രിട്ടാസ് | ക്രോസ് ഫയർ |
25 | മികച്ച ആങ്കർ / ഇന്റർവ്യൂവർ | ജോണി ലൂക്കോസ് | നേരെ ചൊവ്വേ |
26 | മികച്ച ആങ്കർ | രാജ് കലേഷ് | ടേസ്റ്റ് ഓഫ് കേരള |
27 | മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് | മഞ്ജുഷ് ഗോപാൽ | വേഗമാനകം, സ്വാശ്രയം, ദേവസ്വം അഴിമതി |
28 | മികച്ച കാലികവും സാമൂഹ്യ പ്രസക്തിയുമുള്ള പരിപാടി | കുടകിൽ നിന്ന് വാർത്തകളൊന്നുമില്ല | ഷാജഹാൻ പി. |
29 | മികച്ച കുട്ടികൾക്കുള്ള പരിപാടി | കുറ്റിക്കാട്ടിൽ ഡോട്ട് കോം | ബ്ളാക്ക് ആൻഡ് വൈറ്റ് അനിമേഷൻ സ്റ്റുഡിയോ |
30 | പ്രത്യേക ജൂറി അവാർഡ് (സംവിധാനം) | ആർ. എസ്. വിമൽ | ജലം കൊണ്ട് മുറിവേറ്റവൾ |
31 | പ്രത്യേക ജൂറി അവാർഡ് (അവതരണം) | ആർ. സുഭാഷ് | പാദമുദ്ര |
32 | പ്രത്യേക ജൂറി അവാർഡ് | എൻ. കെ. രവീന്ദ്രൻ | കേട്ടതും കണ്ടതും (എവിടെ ഓണം?) |
33 | പ്രത്യേക ജൂറി പരാമർശം (സംവിധാനം) | സുനീഷ് | ലൈക്ക് ലൈഫ് |
34 | പ്രത്യേക ജൂറി പരാമർശം (സംവിധാനം) | പ്രമോദ് ശിവദാസ്, നിയാസ് ഇബ്രാഹിം |
ആർട്ട് ഓഫ് ഫീലിങ്സ് |
35 | പ്രത്യേക ജൂറി പരാമർശം (പ്രമേയം) | പി.ആർ. വന്ദന | ആരോഗ്യകേരളത്തിന്റെ ശ്രദ്ധയ്ക്ക് |
36 | പ്രത്യേക ജൂറി പരാമർശം (അവതരണം) | അശ്വതി അശോകൻ | തിരൈ തെൻട്രൽ |