കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2006
ക്രമ നം. | വിഭാഗം | പേര് | വിവരണം |
---|---|---|---|
1 | മികച്ച ടെലിസീരീസ് | ചിത്രശലഭം | പുരുഷോത്തമൻ (സംവിധാനം) |
2 | മികച്ച ടെലിഫിലിം | ഗോലി | മനു (സംവിധാനം, നിർമ്മാണം) |
3 | രണ്ടാമത്തെ മികച്ച ടെലിഫിലിം | നീർമാതളത്തിന്റെ പൂക്കൾ | സോഹൻലാൽ (സംവിധാനം) |
4 | മികച്ച സംവിധായകൻ | മനു | ഗോലി (ടെലിഫിലിം) |
5 | മികച്ച തിരക്കഥാകൃത്ത് | പ്രൊഫ. ശ്രീവരാഹം ബാലകൃഷ്ണൻ സോഹൻലാൽ |
നീർമാതളത്തിന്റെ പൂക്കൾ (ടെലിഫിലിം) |
6 | മികച്ച കഥാകൃത്ത് | മനു | ഗോലി (ടെലിഫിലിം) |
7 | മികച്ച നടൻ | ടി.ജി. രവി | നിഴൽരൂപം (ടെലിഫിലിം) |
8 | മികച്ച സഹനടൻ | ഒറ്റപ്പാലം പപ്പൻ | ഇരുൾ മേഘങ്ങൾക്കും സൂര്യരശ്മികൾക്കും മദ്ധ്യേ |
9 | മികച്ച നടി | ഷെല്ലി എൻ. കുമാർ | തനിയെ (ടെലിഫിലിം) |
10 | മികച്ച സഹനടി | സൂര്യ മോഹൻ | ഭർത്താവ് (ടെലിഫിലിം) |
11 | മികച്ച ബാലതാരം | അശ്വനി സെൻ | ദി ക്യൂബ് (ടെലിഫിലിം) |
12 | മികച്ച ഛായാഗ്രാഹകൻ | ടി.ഡി. ശ്രീനിവാസ് | തനിയെ (ടെലിഫിലിം) |
13 | മികച്ച ചിത്ര സംയോജകൻ | അഭിലാഷ് ഐ. ചാംസ് | ദി ക്യൂബ് (ടെലിഫിലിം) |
14 | മികച്ച സംഗീത സംവിധായകൻ | രമേശ് നാരായൺ | നീർമാതളത്തിന്റെ പൂക്കൾ |
15 | മികച്ച ശബ്ദലേഖകൻ | സി.ആർ. ചന്ദ്രൻ | നീർമാതളത്തിന്റെ പൂക്കൾ |
16 | മികച്ച കലാസംവിധായകൻ | ശശി കാട്ടാകാമ്പൽ | ദി ക്യൂബ് (ടെലിഫിലിം) |
17 | പ്രത്യേക ജൂറി അവാർഡ് (സംവിധാനം) | മനോജ്, വിനോദ് | ദി ക്യൂബ് (ടെലിഫിലിം) |
18 | മികച്ച ഡോക്യുമെന്ററി | ഭാഗ്യ: ജനാധിപത്യത്തിലെ പാട്ടുകാരി | ഷൈനി ജേക്കബ് ബെഞ്ചമിൻ (സംവിധാനം) |
19 | മികച്ച ഡോക്യുമെന്ററി സംവിധായകൻ | മണിലാൽ പടവൂർ | കലാമണ്ഡലം ഹൈദരാലി |
20 | മികച്ച വാർത്താവായന | ഷാനി റ്റി.പി | എം.എം. ടി.വി |
21 | മികച്ച കോമ്പിയർ | പ്രദീഷ് | സൂപ്പർ ഹിറ്റ്സ് |
22 | മികച്ച കമന്റേറ്റർ | പ്രേം സുജ | പ്രദക്ഷിണം |
23 | മികച്ച ആങ്കർ / ഇനർവ്യൂവർ | ശ്രീകണ്ഠൻ നായർ | നമ്മൾ തമ്മിൽ |
24 | മികച്ച ആങ്കർ | കെ.ബി. വേണു | മാജിക് ലാന്റേൺ |
25 | മികച്ച ഇന്വെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് | ബി.എസ്.ജോയ് | എഫ്.സി.ഐ. അരി കുഭകോണം |
26 | മികച്ച കാലികവും സാമൂഹ്യ പ്രസക്തിയുമുള്ള പരിപാടി | ഉള്ളടക്കങ്ങൾ (വാർത്താവാരം) | എം.എസ്.ബനേഷ് (സംവിധാനം) |
27 | മികച്ച കുട്ടികൾക്കുള്ള പരിപാടി | പൂപ്പി | മധു കെ.എസ്. (സംവിധാനം) |
28 | പ്രത്യേക ജൂറി അവാർഡ് (സംവിധാനം) | എസ്.എൻ. സുധീർ | അനാമിക (പരിപാടി) |
29 | പ്രത്യേക ജൂറി അവാർഡ് | റെജി സെയ്ൻ (സംവിധാനം) | |
30 | പ്രത്യേക ജൂറി അവാർഡ് | പ്രശാന്ത് ലെൻസ് വ്യൂ (ഛായാഗ്രാഹണം) | ഉദയാമൃതം |
31 | പ്രത്യേക ജൂറി പരാമർശം | ശ്രീകുമാർ അരൂക്കുറ്റി (സംവിധാനം) | ഇ ഫോർ എലിഫന്റ് |
32 | പ്രത്യേക ജൂറി പരാമർശം | പ്രമോദ് പയ്യന്നൂർ (സംവിധാനം) | അന്നൊരിക്കൽ (സൈമൺ ബ്രിട്ടോ) |
33 | മികച്ച ടെലിവിഷൻ രചന | മിനി വിഷൻ | ജോസ്‌കുമാർ (രചയിതാവ്) |