കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2005
അമൃത ടെലിവിഷനിൽ സംപ്രേഷണം ചെയ്ത സമസ്യ, അന്നും മഴയായിരുന്നു എന്നീ ടെലിഫിലിമുകളിലെ അഭിനയത്തിന് സിദ്ധീഖിന് മികച്ച നടനുള്ള പുരസ്കാരവും അമൃത ടി.വിയിലെ തന്നെ സംപ്രേഷണം ചെയ്ത അമ്മ എന്ന ടെലിഫിലിമിലെ അഭിനയത്തിന് അമ്പിളി ദേവിക്ക് മികച്ച നടിക്കുള്ള 2005-ലെ കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ ലഭിച്ചു.[1]
അവലംബം
തിരുത്തുക- ↑ "Siddique, Ambili Devi adjudged best TV actors". ദി ഹിന്ദു. Retrieved 9 മാർച്ച് 2018.