കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2004

ക്രമ നം. വിഭാഗം പേര് വിവരണം
1 മികച്ച ടെലി സീരിയൽ അവിചാരിതം കെ.കെ. രാജീവ് (സംവിധാനം)
2 മികച്ച രണ്ടാമത്തെ ടെലി സീരിയൽ സുൽത്താൻ വീട് മുഹമ്മദ് കുട്ടി (സംവിധാനം)
3 മികച്ച ടെലിഫിലിം ട്രീ ഓഫ് ലൈഫ് ലിയോ തദേവൂസ് (സംവിധാനം)
4 മികച്ച രണ്ടാമത്തെ ടെലിഫിലിം രാച്ചിയമ്മ ഹരികുമാർ (സംവിധാനം)
5 മികച്ച സംവിധായകൻ കെ.കെ. രാജീവ് അവിചാരിതം (ടെലിസീരിയൽ)
6 മികച്ച തിരക്കഥാകൃത്ത് ഡോ.ബോബി, സഞ്ജയ് അവിചാരിതം (ടെലിസീരിയൽ)
7 മികച്ച കഥാകൃത്ത് പി.എ. മുഹമ്മദ് കോയ സുൽത്താൻ വീട് (ടെലിസീരിയൽ)
8 മികച്ച നടൻ പ്രേം പ്രകാശ് അവിചാരിതം (ടെലിസീരിയൽ)
9 മികച്ച സഹനടൻ എം.ആർ. ഗോപകുമാർ
10 മികച്ച നടി ശ്രീവിദ്യ അവിചാരിതം (ടെലിസീരിയൽ)
11 മികച്ച സഹനടി സോനാ നായർ സുൽത്താൻ വീട്, രാഗാർദ്രം
ത്യാഗം, രാച്ചിയമ്മ
12 മികച്ച ബാലതാരം ശിശിര മാനത്തേയ്ക്ക് പറക്കാൻ വാ (ടെലിസീരിയൽ)
13 മികച്ച ഛായാഗ്രാഹകൻ റ്റി.ജി. ശ്രീകുമാർ ബ്ളാക്ക് ആന്റ് വൈറ്റ് ദി ഗെയിം (ടെലിസീരിയൽ)
14 മികച്ച ചിത്രസംയോജകൻ കെ. ശ്രീനിവാസൻ ബ്ളാക്ക് ആന്റ് വൈറ്റ് ദി ഗെയിം, ദി ട്രാപ്പ്, ഉന്നം
15 മികച്ച സംഗീത സംവിധായകൻ രമേഷ് നാരായണൻ രാഗാർദ്രം (ടെലിസീരിയൽ)
16 മികച്ച ശബ്ദലേഖകൻ മാത്യു ഈരാളി പ്രതിജ്ഞ (ടെലിസീരിയൽ)
17 മികച്ച കലാ സംവിധായകൻ മക്കട ദേവദാസ് സുൽത്താൻ വീട്
18 പ്രത്യേക ജൂറി അവാർഡ് അശോക് നടുവത്തിൽ തിരിച്ചറിയാതെ (ടെലിഫിലിം)
19 പ്രതേക ജൂറി അവാർഡ് സിദ്ദീഖ്
20 മികച്ച ഡോക്യുമെന്ററി കാലം ചതിച്ച ബിഹാഗും മൽഹാറും വിനോദ് മങ്കര (സംവിധാനം)
21 മികച്ച സംവിധായകൻ (ഡോക്യുമെന്ററി) വിനോദ് മങ്കര കാലം ചതിച്ച ബിഹാഗും മൽഹാറും,
വരുണമാസം പ്രിയം, ചുവടുറപ്പിന്റെ കലഹം
22 മികച്ച വാർത്താവായന ഭഗത് ചന്ദ്രശേഖർ ഇന്ത്യാവിഷൻ
23 മികച്ച കോമ്പിയർ സംഗീത മോഹൻ ലേഡീസ് ഒൺലി (പ്രോഗ്രാം)
24 മികച്ച കമന്റേറ്റർ പി.കെ. അഞ്ജന മഴ (പ്രോഗ്രാം)
25 മികച്ച ആങ്കർ / ഇന്റർവ്യൂവർ ഗോപീകൃഷ്ണൻ സുപ്രഭാതം (പ്രോഗ്രാം)
26 മികച്ച ആങ്കർ ബിയാർ പ്രസാദ്, റാണി ശശികുമാർ സുപ്രഭാതം
27 മികച്ച ഇന്വസിഗേറ്റീവ് ജേർണലിസ്റ്റ് ബിജു പങ്കജ് വിഷം നിറയുന്ന സുഗന്ധഗിരികൽ
28 മികച്ച കാലികവും സാമൂഹ്യ പ്രസക്തിയുമുള്ള പരിപാടി അറിയാതെ മഞ്ജുഷ ജോർജ്ജ് (സംവിധാനം)
29 പ്രത്യേക ജൂറി അവാർഡ് ഷൈനി ജേക്കബ് ബെഞ്ചമിൻ മഴ, ഷാഡോസ്
30 പ്രത്യേക ജൂറി പരാമർശം എം. വേണുകുമാർ നടത്തം ജീവന്റെ അഗ്നി
31 പ്രത്യേക ജൂറി പരാമർശം ഹരികുമാർ പടയണി
32 രചനാവിഭാഗം അവാർഡ് ദൃശ്യവിസ്മയങ്ങളുടെ കാൽ നൂറ്റാണ്ട് എം.കെ. ശിവശങ്കരൻ