കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2003

ക്രമ നം. വിഭാഗം പേര് വിവരണം
1 മികച്ച ടെലി സീരിയൽ അമേരിക്കൻ ഡ്രീംസ് ഷാജിയെം (സംവിധാനം)
2 മികച്ച രണ്ടാമത്തെ ടെലി സീരിയൽ ശ്രീനാരായണഗുരു അജയ്നാഥ് (സംവിധാനം)
3 മികച്ച ടെലിഫിലിം അന്തരങ്ങൾ ഉണ്ണികൃഷ്ണൻ ബി. (സംവിധാനം)
4 മികച്ച രണ്ടാമത്തെ ടെലിഫിലിം ആൻ അൺഫിനിഷ്ഡ് മൂവി അവിര റബേക്ക (സംവിധാനം)
5 മികച്ച സംവിധായകൻ പ്രമോദ് പയ്യന്നൂർ ദേവമാനസം (ടെലിഫിലിം)
6 മികച്ച തിരക്കഥാകൃത്ത് രഞ്ജിത് ശങ്കർ അമേരിക്കൻ ഡ്രീംസ് (ടെലിഫിലിം)
7 മികച്ച കഥാകൃത്ത് കെ.എൽ. മോഹനവർമ്മ പാർപ്പിടം (ടെലിഫിലിം)
8 മികച്ച നടൻ രവി വള്ളത്തോൾ അമേരിക്കൻ ഡ്രീംസ്
9 മികച്ച സഹനടൻ മണീകണ്ഠൻ ദേവമാനസം
10 മികച്ച നടി ശാരിക നിനക്കായ്
11 മികച്ച സഹനടി ദീപ അയ്യങ്കാർ, മീരാ മേനോൻ അമേരിക്കൺ ഡ്രീംസ്
12 മികച്ച ബാലതാരം ബേബി ശ്വേത ഒരു പ്രണയകഥ (ടെലിഫിലിം)
കാളി (ടെലിഫിലിം)
13 മികച്ച ഛായാഗ്രാഹകൻ വൈദി ശീതക്കാറ്റ് (ടെലിഫിലിം)
14 മികച്ച ചിത്രസംയോജകൻ കെ. ശ്രീനിവാസ് ഹൃദയനിലാവത്ത് (ടെലിഫിലിം)
15 മികച്ച സംഗീതസംവിധായകൻ മധു ദേവ് ദേവമാനസം
16 മികച്ച ശബ്ദലേഖകൻ അജി കുമാരപുരം അച്ഛൻ രാമകൃഷ്ണൻ (ടെലിഫിലിം)
ദേവമാനസം (ടെലിഫിലിം)
17 മികച്ച കലാസംവിധായകൻ പ്രേംജിത്ത് ലാൽ ആൻ അൺഫിനിഷ്ഡ് മൂവി (ടെലിഫിലിം)
18 മികച്ച ഡോക്യുമെന്ററി പതിനെട്ടാമത്തെ ആന പി. ബാലൻ (സംവിധാനം)
19 മികച്ച സംവിധായകൻ (ഡോക്യുമെന്ററി) സജീവ് പാഴൂർ അഗ്നിസാക്ഷിയുടെ സാക്ഷി
20 മികച്ച വാർത്താവായന രശ്മി മാക്സിം സൂര്യാ ടി.വി.
21 മികച്ച കോമ്പിയർ എം. ജയചന്ദ്രൻ
സി. സുരേഷ് കുമാർ
രാഗോത്സവം
പാട്ടുപെട്ടി
22 മികച്ച കമന്റേറ്റർ ഷാജി യോഹന്നാൻ മൂകാംബികയിലേക്കൊരു തീർത്ഥയാത്ര
23 മികച്ച കാലികവും സാമൂഹ്യ പ്രസക്തിയുമുള്ള പരിപാടി സ്പന്ദനം ശശികുമാർ അമ്പലത്തറ (നിർമ്മാണം, സംവിധാനം)
24 മികച്ച കുട്ടികൾക്കുള്ള പരിപാടി ഹാരപ്പാ ടു പൊക്രാൻ സോക്രട്ടീസ് വാലത്ത് (സംവിധാനം)
25 പ്രത്യേക ജൂറി അവാർഡ് പ്രൊഫ. നരേന്ദ്രപ്രസാദ് അഗ്നിസാക്ഷിയുടെ സാക്ഷി
26 പ്രത്യേക ജൂറി പരാമർശം അനിൽ ബാനർജി മുൻഷി
27 പ്രത്യേക ജൂറി പരാമർശം ഷൈനി ജേക്കബ് ബഞ്ചമിൻ ഹീ.. അവൻ
28 മികച്ച ടെലിവിഷൻ രചന ടെലിവിഷൻ:ചില പ്രതിലോമ ദൃശ്യങ്ങൾ അജയപുരം ജ്യോതിഷ്കുമാർ