ക്രമ നം.
|
വിഭാഗം
|
പേര്
|
വിവരണം
|
1
|
മികച്ച ടെലിസീരിയൽ
|
അന്ന
|
അഴകപ്പൻ (സംവിധാനം)
|
2
|
മികച്ച രണ്ടാമത്തെ ടെലി സീരിയൽ
|
സുന്ദരികളും സുന്ദരന്മാരും
|
അലി അക്ബർ (സംവിധാനം)
|
3
|
മികച്ച ടെലിഫിലിം
|
വിലോലം
|
സജി സുരേന്ദ്രൻ (സംവിധാനം)
|
4
|
മികച്ച രണ്ടാമത്തെ ടെലിഫിലിം
|
സൂര്യകാന്തി
|
ഷെറി (നിർമ്മാണം, സംവിധാനം)
|
5
|
മികച്ച സംവിധായകൻ
|
എം. മോഹൻ
|
സായാഹ്ന സ്വപ്നങ്ങൾ (ടെലി ഫിലിം)
|
6
|
മികച്ച തിരക്കഥാകൃത്ത്
|
ജി.എ. ലാൽ
|
ആഴം, വിലോലം(ടെലിഫിലിം)
|
7
|
മികച്ച കഥാകൃത്ത്
|
ഡോ.അംബികാസുതൻ മാങ്ങാട്
|
കൊമേഴ്സ്യൽ ബ്രേക്ക് (ടെലിഫിലിം)
|
8
|
മികച്ച നടൻ
|
രതീഷ്
|
അന്ന (ടെലി സീരിയൽ)
|
9
|
മികച്ച സഹനടൻ
|
സിദ്ദിഖ്
|
വിലോലം (ടെലിഫിലിം)
|
10
|
മികച്ച നടി
|
കാവേരി
|
അന്ന (ടെലി സീരിയൽ)
|
11
|
മികച്ച സഹനഡി
|
മഞ്ജു പിള്ള
|
സുന്ദരികളും സുന്ദരന്മാരും (ടെലിസീരിയൽ)
|
12
|
മികച്ച ബാലതാരം
|
ബേബി നീരജ
|
ആകാശതാമര (ടെലിഫിലിം)
|
13
|
മികച്ച ഛായാഗ്രാഹകൻ
|
രാജേഷ്
|
സൂര്യകാന്തി (ടെലിഫിലിം)
|
14
|
മികച്ച ചിത്ര സംയോജകൻ
|
എൻ.പി. സതീഷ്
|
പറയാൻ ബാക്കിവച്ചത് (ടെലിഫിലിം)
|
15
|
മികച്ച സംഗീത സംവിധായകൻ
|
എം. ജയചന്ദ്രൻ
|
ആഴം, വിലോലം, അന്ന (ടെലിഫിലിം)
|
16
|
മികച്ച ശബ്ദലേഖകൻ
|
വിനോദ്
|
സായാഹ്നസ്വപ്നങ്ങൾ (ടെലിഫിലിം)
|
17
|
മികച്ച കലാസംവിധായകൻ
|
പ്രദീപ് പത്മനാഭൻ
|
സൂര്യകാന്തി (ടെലിഫിലിം)
|
18
|
പ്രത്യേക ജൂറി പരാമർശം
|
സുമി
|
കൊമേഴ്സ്യൽ ബ്രേക്ക് (ടെലിഫിലിം)
|
19
|
മികച്ച ഡോക്യുമെന്ററി
|
ഓം ഗുരുഭ്യോ നമഃ
|
ബാബു പിഷാരടി (സംവിധാനം)
|
20
|
മികച്ച സംവിധായകൻ (ഡോക്യുമെന്ററി)
|
ബാബു പിഷാരടി
|
ഓം ഗുരുഭ്യോ നമഃ
|
21
|
മികച്ച വാർത്താവായന
|
എൻ.കെ. രവീന്ദൻ
|
ഏഷ്യാനെറ്റ് ന്യൂസ്
|
22
|
മികച്ച വാർത്താവായന
|
പി.കെ. അഞ്ജന
|
കൈരളി ടി.വി.
|
23
|
മികച്ച കോമ്പിയർ
|
ചന്തു, അപർണ്ണ
|
ബാലസുപ്രഭാതം
|
24
|
മികച്ച കമന്റേറ്റർ
|
കൃഷ്ണകുമാരൻ തമ്പി
|
പൊലിയാത്ത നക്ഷത്രങ്ങൾ
|
25
|
മികച്ച കാലികവും സാമൂഹ്യ പ്രസക്തിയുമുള്ള പരിപാടി
|
വഹാം ഇൻസാൻ കോ മാരാ…
|
വി.എം. ദീപ (സംവിധാനം)
|
26
|
പ്രത്യേക ജൂറി അവാർഡ്
|
എം.എ. റഹ്മാൻ
|
ഇശൻ ഗ്രാമം വിളിക്കുന്നു (ഡോക്യുമെന്ററി)
|
27
|
പ്രത്യേക ജൂറി അവാർഡ്
|
എം.എസ്. ബാനേഷ്
|
ഗർഭിണികളുടെ വാർഡ് (ഡോക്യുമെന്ററി)
|
28
|
മികച്ച ടെലിവിഷൻ രചന
|
ചാനൽ വിചാരം
|
അനിൽകുമാർ തിരുവോത്ത്
|