കേരളരാഷ്ട്രീയത്തിലെ സിനിമാതാരങ്ങൾ
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മലയാള സിനിമാ രംഗത്തുനിന്നു രാഷ്ട്രീയത്തിൽ എത്തിയവർ വളരെ കുറവാണ്. പൊതുവെ സിനിമാതാരങ്ങൾ രാഷ്ട്രീയം വെളിപ്പെടുത്തുവാൻ വിമുഖത കാണിക്കുന്നവരാണ്.
പ്രേം നസീർ കേരള രാഷ്ട്രീയത്തിൽ ആദ്യമായെത്തിയ വെള്ളിത്തിരയിലെ താരമാണ്.
മുരളി, ഗണേഷ് കുമാർ എന്നിവർ പിന്നീട് സിനിമയിൽനിന്ന് രാഷ്ട്രീയത്തിലെത്തിയവരാണ്.