പദ്മ പുരസ്കാരങ്ങളുടെ മാതൃകയിൽ കേരളസംസ്ഥാന സർക്കാർ നൽകുന്ന പുരസ്കാരങ്ങളിൽ കേരളജ്യോതി പുരസ്‌‍ക്കാരത്തിനു പിന്നിൽ രണ്ടാമതുവരുന്ന പുരസ്കാരമാണ് കേരളപ്രഭ പുരസ്കാരം. ഇതിനുശേഷം വരുന്ന പുരസ്കാരമാണ് കേരളശ്രീ പുരസ്കാരം.

കേരളപ്രഭ പുരസ്കാരം നേടിയവർ തിരുത്തുക

2022 -ൽ ആദ്യ കേരളപ്രഭ പുരസ്കാരം ഓംചേരി എൻ. എൻ. പിള്ള, ടി. മാധവമേനോൻ, മമ്മൂട്ടി എന്നിവർ നേടി.[1]

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കേരളപ്രഭ_പുരസ്കാരം&oldid=3973091" എന്ന താളിൽനിന്ന് ശേഖരിച്ചത്