കേരള ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള ആദ്യ മലയാള ഗ്രന്ഥമാണ് ഹെർമ്മൻ ഗുണ്ടർട്ട് രചിച്ച കേരളപ്പഴമ. 1498 ൽ തുടങ്ങി 1631 വരെയുള്ള കേരള ചരിത്രമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. 1868 ൽ പശ്ചിമോദയം മാസികയിലാണ് ഇത് ആദ്യമായി പ്രസിദ്ധപ്പെടുത്തിയത്.[1]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-06. Retrieved 2013-05-29.
"https://ml.wikipedia.org/w/index.php?title=കേരളപ്പഴമ&oldid=3629436" എന്ന താളിൽനിന്ന് ശേഖരിച്ചത്